Image

'ഹെയര്‍' സ്രഷ്ടാവ് ജെയിംസ് റാഡോ അന്തരിച്ചു

Published on 23 June, 2022
'ഹെയര്‍' സ്രഷ്ടാവ് ജെയിംസ് റാഡോ അന്തരിച്ചു

ന്യൂ​യോ​ര്‍​ക് : ഐ​തി​ഹാ​സി​ക ഹി​പ്പി സം​ഗീ​ത​ഷോ​- 'ഹെ​യ​റി'​ന്റെ സ​ഹ​സ്ര​ഷ്ടാ​വ് ജെ​യിം​സ് റാ​ഡോ (90) അ​ന്ത​രി​ച്ചു.

ന​ട​നും നാ​ട​ക​കൃ​ത്തും സം​വി​ധാ​യ​ക​നും സം​ഗീ​ത​സം​വി​ധാ​യ​ക​നു​മാ​യി​രു​ന്നു. ഗ്രാ​മി അ​വാ​ര്‍​ഡ് ജേ​താ​വാ​ണ്. റാ​ഡോ, ജെ​റോം രാ​ഗ്‌​നി എ​ന്നി​വ​രു​ടെ ക​ഥ​യും വ​രി​ക​ളും ഗാ​ല്‍​ട്ട് മ​ക്‌​ഡെ​ര്‍​മോ​ട്ടി​ന്റെ സം​ഗീ​ത​വു​മു​ള്ള ഹെ​യ​ര്‍, ബ്രോ​ഡ്‌​വേ തി​യ​റ്റ​റി​ലെ ആ​ദ്യ റോ​ക്ക് മ്യൂ​സി​ക്ക​ല്‍ ഹി​റ്റാ​യി​രു​ന്നു.

പി​ന്നീ​ട് പ​ല മ്യൂ​സി​ക് ബാ​ന്‍​ഡു​ക​ള്‍​ക്കും റാ​ഡോ പ്ര​ചോ​ദ​ന​മാ​യി 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക