Image

മ്യാന്മറില്‍ തടവിലായിരുന്ന 4 മലയാളികള്‍ക്ക് കൂടി മോചനം

Published on 15 November, 2022
മ്യാന്മറില്‍ തടവിലായിരുന്ന 4 മലയാളികള്‍ക്ക് കൂടി മോചനം



ന്യുഡല്‍ഹി: മ്യാന്മറില്‍ സായുധ സംഘത്തിന്റെ തടവിലായിരുന്ന നാല് മലയാളികള്‍ കൂടി മോചിതരായി. ആലപ്പുഴ സ്വദേശികളായ സിനാജ് സലീം, മുഹമ്മദ് ഹിജാസ്, തിരുവനന്തപുരം സ്വദേശികളായ നിധീഷ് ബാബു, ജുനൈദ് എന്നിവരാണ് മോചിതരായത്. തിരുവന്തപുരം  വിഴിഞ്ഞം സ്വദേശി  ജുനൈദ് ഇന്ന് രാത്രി 10.15 ന് ഡല്‍ഹിയില്‍ വിമാനമിറങ്ങും. ജുനൈദിനൊപ്പം 8 തമിഴ്‌നാട് സ്വദേശികളും മോചിതരായി. ബാക്കി മൂന്ന് മലയാളികള്‍ മറ്റന്നാള്‍ കൊല്‍ക്കത്തയില്‍ വിമാനം ഇറങ്ങും. 32 ഇന്ത്യക്കാരുടെ സംഘമാണ് മറ്റന്നാള്‍ കൊല്‍ക്കത്തയില്‍ എത്തുന്നത്

 

 

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക