Image

അലോയ്‌സ് ഗ്രാഫിക്സ്ന് എട്ടു ദേശീയ പുരസ്‌കാരം

Published on 30 March, 2023
അലോയ്‌സ് ഗ്രാഫിക്സ്ന് എട്ടു ദേശീയ പുരസ്‌കാരം
 
മുംബൈ: ആൾ ഇന്ത്യ ഫെഡറേഷൻ ഓഫ് മാസ്റ്റർ പ്രിന്റ്റേഴ്‌സ്  നടത്തിയ നാഷണൽ അവാർഡ് ഫോർ എക്സലൻസ് ഇൻ പ്രിന്റ്റിംഗിൽ മൂന്ന് ഗോൾഡ് ഉൾപ്പടെ 8 ദേശീയ പുരസ്‌കാരങ്ങൾ അലോയ്‌സ് ഗ്രാഫിക്സ് കോട്ടയം കരസ്ഥമാക്കി.
 
മുംബയിൽ നടന്ന ചടങ്ങിൽ AIFMP ദേശീയ ഭാരവാഹികളിൽ നിന്നും
അനിയൻ കെ മോസസും മോസസ് കെ അനിയനും ചേർന്ന് അവാർഡുകൾ  ഏറ്റുവാങ്ങി.
 
തുടർച്ചയായി മൂന്നാം തവണയാണ് അലോയിസിന് ഈ ബഹുമതി ലഭിക്കുന്നത്. 
 
ഫാക്ടറീസ് ആൻഡ്  ബോയിലേഴ്സ് വകുപ്പിന്റെ സംസ്ഥാന   വ്യവസായ സുരക്ഷിതത്വ അവാർഡും ഈ വർഷം അലോയിസിന് ലഭിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക