സുഹാസിനി: നിങ്ങൾക്കറിയോ, പോർച്ചുഗീസ് ഫുട്ബാൾ താരം റൊണാൾഡോ ഭാര്യയുമായി കരാറിൽ ഒപ്പിട്ടുവത്രെ.
ശശി: അതെന്ത് കരാർ ?
സുഹാസിനി: എന്നെങ്കിലും തമ്മിൽ പിരിയുകയാണെങ്കിൽ എന്തെല്ലാം സ്വത്തുക്കൾ ഭാര്യക്ക് നൽകണം എന്നതിനെ കുറിച്ച്.
ശശി: എന്താ, നിനക്കും ഞാനുമായി അങ്ങനെ വല്ല കരാറിലും ഏർപ്പെടണം എന്ന് തോന്നുന്നുണ്ടോ?
സുഹാസിനി: തോന്നി, പിന്നീട് ആലോചിച്ചപ്പോൾ വേണ്ടെന്നു വച്ചു.
ശശി: അതെന്താ, വേണ്ടെന്ന് തോന്നിയത്?
സുഹാസിനി: കുറെ അവിഞ്ഞ കവിതകളും ഒരു ലോഡ് സ്മൈലിയുമല്ലാതെ വേറെന്ത് കിട്ടാനാ? അല്ല പിന്നെ !!

Marriage contract