Image

കോട്ടക്കലില്‍ വിവാഹവീട്ടില്‍ തിളച്ച എണ്ണയില്‍ വീണ് പൊള്ളലേറ്റ യുവതി മരിച്ചു

Published on 13 March, 2025
കോട്ടക്കലില്‍ വിവാഹവീട്ടില്‍ തിളച്ച എണ്ണയില്‍ വീണ് പൊള്ളലേറ്റ യുവതി മരിച്ചു

മലപ്പുറം കോട്ടക്കലില്‍ വിവാഹ വീട്ടില്‍ ജിലേബി തയ്യാറാക്കുന്ന എണ്ണച്ചട്ടിയില്‍ വീണ് ഗുരുതര പൊള്ളലേറ്റ് ചികിത്സയിരുന്ന യുവതി മരിച്ചു. കൊളത്തുപ്പറമ്പ് ചെറുപറമ്പില്‍ ഹമീദിന്റെയും സൗദയുടെയും മകള്‍ ഷഹാന(24)യാണ് മരിച്ചത്.

കഴിഞ്ഞ മാസമായിരുന്നു സംഭവം. കണ്ണമംഗലത്തെ വിവാഹ വീട്ടില്‍ വച്ചാണ് യുവതി തിളച്ച എണ്ണയിലേക്ക് വീണത്. ഭര്‍ത്താവ്: ഷഫീഖ്. ഷഹ്‌മാന്‍ ഏക മകനാണ്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക