Image

ഭാസ്കര കാരണവർ വധക്കേസ് കുറ്റവാളി ഷെറിന് രണ്ടാഴ്ചത്തെ പരോൾ

Published on 08 April, 2025
ഭാസ്കര കാരണവർ വധക്കേസ്  കുറ്റവാളി ഷെറിന് രണ്ടാഴ്ചത്തെ പരോൾ

കേരളത്തെ നടുക്കിയ ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിന് രണ്ടാഴ്ചത്തെ പരോൾ അനുവദിച്ചു. സ്വാഭാവിക നടപടിയെന്നാണ് വിഷയത്തിൽ ജയിൽ വകുപ്പ് പറയുന്നത്. 

നടപടികൾ പുരോഗമിക്കുന്നതിനിടെ സഹതടവുകാരിയെ മർദിച്ചതിന് കഴിഞ്ഞ മാസം ഷെറിനെതിരെ കേസ് എടുത്തിരുന്നു. 

കണ്ണൂരിലെ വനിതാ ജയിലിലാണ് ഷെറിൻ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക