Image

തിരുവനന്തപുരം ജില്ലാ കോടതിക്ക് ബോംബ് ഭീഷണി; പരിശോധന ശക്തമാക്കി പോലീസ്

Published on 15 April, 2025
തിരുവനന്തപുരം ജില്ലാ കോടതിക്ക് ബോംബ് ഭീഷണി; പരിശോധന ശക്തമാക്കി പോലീസ്

തിരുവനന്തപുരം: കോടതിക്ക് ബോംബ് ഭീഷണി. തിരുവനന്തപുരം ജില്ലാ കോടതിക്കാണ് ബോംബ് ഭീഷണി ഉണ്ടായത്. ശിരസ്താദറിന്റെ മെയിലിലാണ് ഭീഷണി സന്ദേശം എത്തിയത്. 

കോടതിയിൽ പോലീസ് ശക്തമായ പരിശോധന നടത്തിവരുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക