Image

കണ്ണൂർ കൂത്തുപറമ്പ് സ്വദേശി ഖത്തറിൽ നിര്യാതനായി

രഞ്ജിനി രാമചന്ദ്രൻ Published on 16 April, 2025
കണ്ണൂർ കൂത്തുപറമ്പ് സ്വദേശി ഖത്തറിൽ നിര്യാതനായി

കണ്ണൂർ കൂത്തുപറമ്പ് സ്വദേശി മൊട്ടേമ്മൽ മറവന്റവിട വടക്കയിൽ മുനീർ(55) ഖത്തറിൽ നിര്യാതനായി.ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.ഭാര്യ : റയിത്താത്ത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി ഖത്തർ കെ.എം.സി.സി അൽ ഇഹ്‌സാൻ മയ്യിത്ത് കമ്മറ്റി അറിയിച്ചു.
 

 

 

English summary:

A native of Koothuparamba, Kannur, passed away in Qatar.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക