Image

കെഎസ്ആർടിസി ബസ്സിലെ യാത്രക്കിടെ 17 കാരൻ കുഴഞ്ഞു വീണു മരിച്ചു

രഞ്ജിനി രാമചന്ദ്രൻ Published on 17 April, 2025
കെഎസ്ആർടിസി ബസ്സിലെ യാത്രക്കിടെ 17 കാരൻ കുഴഞ്ഞു വീണു മരിച്ചു

മലപ്പുറത്ത് നിന്ന് പാലക്കാട്ടേക്കുള്ള ബസ് യാത്രക്കിടെ 17 കാരന്‍ കുഴഞ്ഞു വീണു മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് അമ്പാഴക്കോട് ഹംസയുടെ മകന്‍ സിയാദാണ് മരിച്ചത്. ദര്‍സ് വിദ്യാര്‍ത്ഥിയാണ് സിയാദ്. മലപ്പുറത്ത് നിന്നും വീട്ടിലേക്ക് വരുന്ന വഴി കെഎസ്ആര്‍ടിസി ബസ്സില്‍ വെച്ചാണ് സിയാദ് കുഴഞ്ഞു വീണത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

 

 

English summary:

17-year-old boy collapses and dies while traveling on a KSRTC bus.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക