Image

ബൈഡന്റെ തീരുമാനങ്ങൾ, പ്രതീക്ഷകൾ

Published on 21 January, 2021
ബൈഡന്റെ തീരുമാനങ്ങൾ, പ്രതീക്ഷകൾ
ഉദ്ഘാടന ആഘോഷങ്ങൾക്കു തൊട്ടുപിന്നാലെ കർമ്മപഥത്തിലേക്ക്  കടന്ന പ്രസിഡന്റ് ജോ ബൈഡൻ, തന്റെ മുൻഗാമിയായ ഡൊണാൾഡ് ട്രംപ് മാറ്റിയ  നടപടികൾ പഴയപടി ആക്കാനുള്ള ഉത്തരവുകൾ ഇറക്കി. 
 
പാരീസ് കാലാവസ്ഥാ ഉടമ്പടിയിലും ലോകാരോഗ്യ സംഘടനയിലും (ഡബ്ലിയു എച്ച് ഒ) വീണ്ടും ചേരാനുള്ള ഉത്തരവിൽ ബൈഡൻ  ഒപ്പുവച്ചു.
 
 പ്രസിഡന്റായി  ബുധനാഴ്‌ച സത്യപ്രതിജ്ഞ ചെയ്ത് ഉച്ചയോടെ കോവിഡ് -19 നെതിരെയുള്ള പോരാട്ടവുമായി ബന്ധപ്പെട്ടും കുടിയേറ്റ വിഷയത്തിലും  ഉത്തരവുകളിൽ അദ്ദേഹം ഒപ്പിട്ടു.
 
'പാരിസ് കാലാവസ്ഥാ ഉടമ്പടിയിൽ ഇന്നുമുതൽ വീണ്ടും ചേർന്നുകൊണ്ട് എന്റെ പ്രതിജ്ഞാബദ്ധത നിറവേറ്റുന്നു.' പ്രസിഡന്റ് അഭിപ്രായപ്പെട്ടു.
 
ഇന്ത്യയും ചൈനയുമായി താരതമ്യപ്പെടുത്തുമ്പോൾ  അമേരിക്കയ്ക്കുമേൽ നീതിയുക്തമല്ലാത്ത സാമ്പത്തിക ഭാരം കെട്ടിവച്ചു എന്നാരോപിച്ചാണ് പാരീസ് കരാറിൽ നിന്ന് ട്രംപ് പിൻവാങ്ങിയത്.
 
കോവിഡ് പ്രതിസന്ധിയിൽ ചൈനയ്ക് വിധേയപ്പെട്ട സമീപനം കൈക്കൊണ്ടെന്ന പേരിലാണ് ലോകാരോഗ്യസംഘടനയിൽ നിന്ന് ട്രംപ് വിട്ടുനിന്നത്.
 
പാരിസ് കരാറിൽ വീണ്ടും ഏർപ്പെടാനുള്ള ബൈഡന്റെ ശ്രമങ്ങൾ സ്വാഗതം ചെയ്യുന്നതായി ഐക്യരാഷ്ട്ര സഭ  സെക്രട്ടറി ജനറൽ അന്തോണിയോ ഗുട്ടറസ്  അറിയിച്ചു.
 
ഫെഡറൽ ഭൂമിയിൽ എണ്ണ -വാതക പായവേക്ഷണം നടത്തുന്നതും കാനഡയിൽ നിന്ന് എണ്ണ കടത്താൻ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതും (കീ സ്റ്റോൺ പൈപ്പ് ലൈൻ) ബൈഡൻ നിർത്തിവച്ചു.   
 
ബൈഡൻ ഒപ്പിട്ട ആദ്യ ഉത്തരവ് കോവിഡ് 19- നെതിരെയുള്ള പോരാട്ടവുമായി ബന്ധപ്പെട്ടാണ്. ഫെഡറൽ ഗവണ്മെന്റ് സ്ഥാപനങ്ങളിലും വിമാനം- ട്രെയിൻ-ബസ് മാർഗം നടത്തുന്ന അന്തർ- സംസ്ഥാന യാത്രകളിലും മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും നിർബന്ധമാക്കിക്കൊണ്ടാണ് ഉത്തരവിറക്കിയിരിക്കുന്നത്.  
 
കുട്ടികളായിരിക്കെ അമേരിക്കയിൽ എത്തിപ്പെടുകയും നിയമവിരുദ്ധമായി രാജ്യത്ത് തുടരുകയും ചെയ്യുന്നവർക്ക് വർക് പെർമിറ്റും സംരക്ഷണവും നൽകാനുള്ള ഉത്തരവാണ് കുടിയേറ്റ വിഷയത്തിൽ ബൈഡൻ കൈക്കൊണ്ട ശ്രദ്ധേയമായ നടപടി. എച്ച് 1 ബി വിസക്കാരുടെ കുട്ടികൾക്കിത് ബാധകമല്ല.
 
.മെക്സികോയിൽ നിന്നുള്ള  അനധികൃത കുടിയേറ്റം തടയാൻ ട്രംപ് ഉത്തരവിട്ട അതിർത്തി മതിലിന്റെ നിർമ്മാണവും ബൈഡൻ നിർത്തിവച്ചു. മധ്യ അമേരിക്കയിൽ നിന്ന് അഭയാർഥികളായി  യു എസിൽ എത്താൻ ശ്രമിച്ചിരുന്നവർക്ക്   പ്രത്യേക മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കും വരെ മെക്സിക്കോയിൽ  തന്നെ തുടരാനുള്ള നിർദ്ദേശമാണ് ട്രംപ് ഭരണകൂടം നൽകിയിരുന്നത് . ഇത്തരത്തിൽ കാത്തുകിടക്കുന്ന ആയിരങ്ങളെ രക്ഷിക്കാനുള്ള മാര്‍ഗ്ഗങ്ങളും ബൈഡൻ രൂപീകരിക്കുന്നുണ്ട്. 
 
 11 മില്യൺ ആളുകൾക്ക് നിയമപരമായ പദവി (ലീഗൽ  സ്റ്റാറ്റസ്) നൽകുകയും ആത്യന്തികമായി പൗരത്വം നല്കുന്നതിനുമുള്ള ഇമ്മിഗ്രെഷൻ ബില്ലും അദ്ദേഹം കോൺഗ്രസിലേക്ക് അയയ്ക്കുന്നുണ്ട്. ബൈഡന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക അനുസരിച്ച് ഉദ്ദേശം 5 ലക്ഷം ഇന്ത്യക്കാർക്ക് ഇതിന്റെ ഗുണഫലം ഉണ്ടാകും. 
'
 ചില മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളിൽ നിന്നുള്ളവർക്ക് വിസ അനുവദിക്കുന്നതിന്  ഏർപ്പെടുത്തിയിരുന്ന  വിലക്ക് ബൈഡൻ നീക്കം ചെയ്തു. 
 

ഏലിയനു  പകരം ഇനി നോൺ-സിറ്റിസൺ;  സ്ത്രീകൾ പർപ്പിൾ അണിഞ്ഞതിനു പിന്നിൽ 

സ്റ്റുഡന്റ് ലോൺ തിരിച്ചടവ് സെപറ്റംബർ 30 -നു ശേഷം മതി

ബൈഡന്റെ തീരുമാനങ്ങൾ, പ്രതീക്ഷകൾ

ബൈഡന്റ്റെ നല്ലകാലം, രാജ്യത്തിന്റ്റെ ഗതി കാത്തിരുന്നു കാണാം. (ബി ജോണ്കുന്തറ)

അമേരിക്കയില്ആദ്യം കാല്കുത്തിയതും ഒരു മദ്രാസുകാരന്‍; ഇന്ത്യാക്കാരുടെ കിതപ്പും ഒടുവില്കുതിപ്പും

ഡൊണാൾഡ് ട്രംപ് പടിയിറങ്ങുമ്പോൾ; നേട്ടങ്ങളും കോട്ടങ്ങളും; ഇനിയൊരു വരവുണ്ടാകുമോ

കമല ഹാരിസ്- ആകസ്മിതകളുടെ സൗരഭ്യം: ജോൺ ബ്രിട്ടാസ്

ഇംപീച്ച് ചെയ്യപ്പെട്ടാല്ആര്ക്കെന്തു ഗുണം? (ജോര്ജ് തുമ്പയില്‍)

ആരാണ്  ജോസഫ് റോബിനറ്റ് ബൈഡന്ജൂനിയർ? അറിയേണ്ടത് 

തല ഉയർത്തിപ്പിടിക്കൂ.. നിങ്ങൾ അത്രമേൽ സുന്ദരിയാണ്.. കാതോർക്കുന്ന  ഈരടികൾ

കമല ഹാരിസിന്റെ പുതിയ വസതി; ഗുഡ്ബൈക്കു പകരം സെനറ്റിനോട് 'ഹലോ'

കമല ഹാരിസ് നാളെ വൈസ് പ്രസിഡന്റ്: അമേരിക്കക്കു ചരിത്ര നിമിഷം. ഇന്ത്യന്വംശജര്ക്കു അഭിമാന മുഹൂര്ത്തം

തമിഴ്നാട്ടിൽ നിന്ന് ആരംഭിച്ച യാത്ര - നാഴികക്കല്ലുകൾ

സെക്കൻഡ് ജെന്റിൽമാൻ- ഡഗ്ഗ് എംഹോഫ്, കമലയുടെ ഭർത്താവ്

ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവുകളില്പലതും ബൈഡന്അസാധുവാക്കി.

കൈയില്ജപമാല, ഐക്യത്തിന് ആഹ്വാനം, പുതിയ പ്രതീക്ഷ ഉയര്ത്തി ബൈഡന്‍.(ഷോളി കുമ്പിളുവേലി)

ഐക്യമില്ലെങ്കിൽ കയ്പ്പും ക്രോധവുമേ കാണൂ; എല്ലാവരുടെയും പ്രസിഡന്റെന്ന്  ബൈഡൻ 

 ഹൃദയം കഠിനമാക്കുന്നതിന് പകരം മനസ്സ് തുറന്നു കൊടുക്കാം: പ്രസിഡന്റ് ജോ ബൈഡൻ

പ്രസിഡന്റായി ജോ ബൈഡൻ; വൈസ് പ്രസിഡന്റായി കമലാ ഹാരിസ്

വി. കുർബാനയിൽ പങ്കു ചേർന്ന് ബൈഡന്റെ തുടക്കം

കമലക്ക് കുട്ടികളുടെ കത്തുകൾ; ഏഷ്യക്കാർക്ക് ആഘോഷം

ട്രംപ് ഫ്ളോറിഡയില്‍; നോട്ട് ലോങ് ടേം ഗുഡ്ബൈ, വീ വില്ബി ബാക്ക്: വിടവാങ്ങല്പ്രസംഗത്തില്ട്രംപ്

സത്യപ്രതിജ്ഞ പരിപാടി: താരശോഭ, ആൾക്കൂട്ടങ്ങളും ആരവവുമില്ലാതെ ഇതാദ്യം

കോവിഡ് മരണം: ദേശീയ വിലാപം, പ്രാർത്ഥന, നയിച്ച് ബൈഡന്റെ സ്ഥാനാരോഹണ തുടക്കം

ബൈഡന്ഭരണകൂടത്തിന്റെ വിജയത്തിനായി പ്രാര്ത്ഥിക്കുക; ആശംസകള്നേര്ന്ന് ഇവാന്

കമലയുടെ കയ്യിൽ രണ്ട് ബൈബിൾ; ജസ്റ്റീസ് സോട്ടോമെയർ സത്യവാചകം ചൊല്ലിക്കൊടുക്കും 

യാത്ര പറഞ്ഞ് മെലാനിയ; വിദ്വേഷവും ഭിന്നതയും വേണ്ട; ഹൃദയഹാരിയായ സന്ദേശം  

 
Join WhatsApp News
George W. Bush 2021-01-21 12:49:57
Associated Press reporter Meg Kinnard reported on Wednesday that former President George W. Bush was thrilled with President Joe Biden finally taking over. So much so that he privately thanked House Majority Whip Jim Clyburn (D-SC) for his role in the Democratic primary that cemented the nomination for Biden. “You know, you’re the savior, because if you had not nominated Joe Biden, we would not be having this transfer of power today,” Bush reportedly told Clyburn, adding that Biden was “the only one who could have defeated the incumbent president.”
Muslim Travel Ban 2021-01-21 12:52:47
Today, President Joe Biden began undoing Trump's xenophobic policies. It looks like Stephen Miller couldn't handle it. President Biden lifted the Muslim Travel Ban imposed by racist tRump.
CID Mooosa 2021-01-21 14:22:51
Awaiting another World Trade Center attack in this country.
Proudboys left trump 2021-01-21 14:29:33
Did anyone found tRump's healthcare plan & Vaccine storage? The Proud Boys Now Mock Trump- Total failure they said, trump & his plans like all the business he had. the Proud Boys, a far-right group, declared its undying loyalty to twice impeached trump. Did the malayalee proudboy get his bail? In a Nov. 8 post in a private channel of messaging app Telegram, the group urged its followers to attend protests against an election that it said had been fraudulently stolen from Trump. “Hail Emperor Trump,” the Proud Boys wrote. But by this week, the group’s attitude toward Trump had changed. “Trump will go down as a total failure,” the Proud Boys said in the same Telegram channel Monday.As Trump departed the White House on Wednesday, the Proud Boys, once among his staunchest supporters, have also started leaving his side. In dozens of conversations on social media sites like Gab and Telegram, members of the group have begun calling Trump a “shill” and “extraordinarily weak,” according to messages reviewed by The New York Times. They have also urged supporters to stop attending rallies and protests held for Trump or the Republican Party. The comments are a startling turn for the Proud Boys, which for years backed Trump and promoted political violence. Led by Enrique Tarrio, many of its thousands of members were such die-hard fans of Trump that they offered to serve as his private militia and celebrated after he told them in a presidential debate last year to “stand back and stand by.” On Jan. 6, some Proud Boys members stormed the U.S. Capitol. But since then, discontent with Trump, who later condemned the violence, has boiled over. On social media, Proud Boys participants have complained about his willingness to leave office and said his disavowal of the Capitol rampage was an act of betrayal. And Trump, cut off on Facebook and Twitter, has been unable to talk directly to them to soothe their concerns or issue new rallying cries. The Proud Boys’ anger toward Trump has heightened after he did nothing to help those in the group who face legal action for the Capitol violence. On Wednesday, a Proud Boy leader, Joseph Biggs, 37, was arrested in Florida and charged with unlawful entry and corruptly obstructing an official proceeding in the riot. At least four other members of the group also face charges stemming from the attack.
trump's letter to Biden 2021-01-21 14:42:29
trump left a handwritten letter for President Biden. The letter says : Please Pardon me & my family. trump is moving in with tom abraham.
CID Moosa 2021-01-21 15:12:14
Proud boy Ted Cruz creeped in for Trump’s inauguration and secret service was keeping an eye. He is under watchful eyes.
ഡിങ്കൻ 2021-01-21 17:39:59
നിങ്ങൾ അടുത്തിടെ വണ്ടിയിൽ ഗ്യാസ് നിറച്ചിട്ടുണ്ടെങ്കിൽ, പമ്പുകളിൽ വില ഉയരുന്നത് ശ്രദ്ധിച്ചിരിക്കാം. കഴിഞ്ഞ ആറാഴ്ചക്കുള്ളിൽ ഗ്യാസ് വില 40-50 സെന്റിനുമുകളിൽ കൂടി എന്ന് പറയുന്നു. ട്രംപ് തുടർ ഭരണത്തിലില്ല, ആ വാർത്ത പുറത്തു വന്ന അന്നുമുതൽ വിലകൾ കൂടുന്നു.
Political Observer 2021-01-22 00:08:25
What we have seen is a political circus/blunder. It is almost like you did this but I am going to undo this because of you. Fair? Have we gone to the level of elementary school kids? What makes sense to one doesn’t make sense to others, at least it seems that way. Where are we heading to? We used to look up to politicians for guidance. Now we don’t even know what they are up to. Their vision is very private. They go where the wind is blowing. Please take note of these politicians if they need our votes again. . Either we are fools or we have to pretend like fools to support their agenda. I hope we are the latter. Either way, we are trapped. We cannot be honest to ourselves anymore. What a world do we live in! A fair election should produce the most deserving person. Have we seen that? A lot of questions remain. Do we know the answers? Only time can tell. When an animal is pushed to the corner, It will fight back to get out. It is a natural instinct. This is true in today’s political arena. They have no shame in lying. Some of us have to look the other way and pretend like we know nothing about it. What kind of message are we giving to our children? If they ask us if they can cheat on their examinations, what are we going to tell them? Honestly?
CID Mooosa 2021-01-22 00:59:01
I saw the gas price is shooting up and this will go up to four dollars for all Decocrazy friends.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക