Image

ശതാഭിഷിക്തനാകുന്ന സാഹിത്യകാരൻ ജോയൻ കുമാരകത്തിനു ആശംസകൾ

Published on 04 February, 2021
ശതാഭിഷിക്തനാകുന്ന സാഹിത്യകാരൻ ജോയൻ  കുമാരകത്തിനു  ആശംസകൾ

അമേരിക്കയിലെ മലയാളി ജീവിതത്തിൽ നിറം ചാർത്തിയ അപൂർവ വ്യക്തിത്വങ്ങളിൽ ഒരാളാണ് ജോയൻ  കുമരകം. സാഹിത്യ രംഗത്ത്  അദ്ദേഹം കൈ വയ്ക്കാത്ത മേഖലകളില്ല. അതിനു പുറമെ അഴീക്കോടിനേയും വെല്ലുന്ന വാഗ്ധോരണിയിൽ അദ്ദേഹം സദസുകളെ പ്രകമ്പനം കൊള്ളിച്ചു.

അദ്ദേഹത്തെപ്പറ്റി പഴയ കാലം മുതലുള്ള സുഹൃത്തുക്കളായ ഡോ. തോമസ് പാലക്കൽ, സുധീർ പണിക്കവീട്ടിൽ, തോമസ് കളത്തൂർ എന്നിവർ എഴുതിയ ഓർമ്മക്കുറിപ്പുകൾ  വായിക്കുക.

ഇതോടൊപ്പം കലാവേദിക്ക് വേണ്ടി കോരസൺ  വർഗീസ് നടത്തിയ അഭിമുഖവും  കാണാം.

ജന്മദിനം പ്രമാണിച്ച് കലാവേദി സാരഥി  സിബി ഡേവിഡ് വ്യാഴാഴ്ച (ഇന്ന്) വൈകിട്ട് 9 pm സൂമിൽ  ആശംസാ സമ്മേളനം ചേരുന്നു. അതിൽ കഴിയുന്നത്ര പേർ  പങ്കെടുക്കുക.

Audio call: 301 715 8592
Meeting ID 310 165 332 #  Password 910498# 

കാലിഫോർണിയയിൽ താമസിക്കുന്ന ജോയന്റെ  ഫോൺ നമ്പർ : 510-459 -9618. അദ്ദേഹത്തിന് ആശംസകൾ അർപ്പിക്കുന്നത് കൂടാതെ സ്നേഹോപഹാരങ്ങളും താല്പര്യമുള്ളവർക്ക് നൽകാം.

ആയുരാരോഗ്യങ്ങള്‍ നേരുന്നു ഞാന്‍ (മാര്‍ഗരറ്റ് ജോസഫ് )

കവിയമ്മാവന്റെ ഗ്രാമത്തിലേക്ക് കൂട്ടിക്കൊണ്ടു പോയ ജോയനു   ജന്മദിനാശംസകൾ (ഡോ. തോമസ് പാലക്കൽ)

നന്മയുടെ പ്രകാശം പരത്തുന്ന കഥാകാരനു ആശംസ (സുധീർ പണിക്കവീട്ടിൽ)

ജോയൻ കുമരകം  എന്ന പ്രതിഭ ( തോമസ് കളത്തൂർ)

Join WhatsApp News
രാജു തോമസ് 2021-02-04 15:23:48
ഇന്നത്തെ കണി നന്നായി--ഈ മലയാളിയിലെ ശ്രീ ജോയൻ കുമാരകത്തിന്റെ മുഖം!ആ വ്യക്തിത്വത്തിന്റെ ശ്രീ ഒന്നുവേറെ! എത്ര പ്രസന്നമായ വദനം, എത്ര പ്രസാദാത്മകമായ ശബ്ദം! എത്ര വായിച്ചും എഴുതിയും പ്രസംഗിച്ചും ഏവരുടെയും ആദരവു നേടിയ അനുഗൃഹീത സാരസ്വതൻ! നല്ലൊരു ജന്മദിനാഘോഷമാണ് അദ്ദേഹത്തിൻറെ പ്രിയസുഹൃത്തുക്കൾ ഇന്ന് ഒരുക്കുന്നത്! ഈമലയാളി, സുധീർ പണിക്കവീട്ടിൽ , ഡോ. പാലയ്ക്കൽ , തോമസ് കുളത്തൂർ, കോരസൺ വർഗീസ് , സിബി ഡേവിഡ് --വളരെ നന്ന്... അഭിനന്ദനങ്ങൾ. [വൈകിട്ട് എത്രമണിക്കാണ് Zoom മീറ്റിംഗ്?]
Sibi David 2021-02-04 19:29:52
Zoom meeting at 9 pm tonight. https://us02web.zoom.us/j/310165332 Meeting ID: 310 165 332 Audio call: 301 715 8592 ID 310 165 332 # Pass word 910498#
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക