HOTCAKEUSA

സീന ജോസഫിന്റെ കവിത 'മഴയോര്‍മ്മ.' ആലാപനം: അമ്പിളി തോമസ് (ഓണ്‍ലൈന്‍ സാഹിത്യാവിഷ്‌കാരം-5)

Published on 27 May, 2020
സീന ജോസഫിന്റെ കവിത 'മഴയോര്‍മ്മ.' ആലാപനം: അമ്പിളി തോമസ് (ഓണ്‍ലൈന്‍ സാഹിത്യാവിഷ്‌കാരം-5)

സീന ജോസഫ് എഴുതിയ മഴയോര്‍മ്മ എന്ന കവിത സംഗീതം പകര്‍ന്ന് ആലപിച്ചിരിക്കുന്നത് സീനയുടെ സിസ്റ്റര്‍ ഇന്‍ ലോ അമ്പിളി തോമസ് ആണ് (മെക്കാനിക്‌സ്ബര്‍, പെന്‍സില്‍വാനിയ). അമ്പിളി 12 വര്‍ഷക്കാലം സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചിട്ടുണ്ട്. ഇപ്പോള്‍ മെക്കാനിക്‌സ്ബര്‍ഗില്‍ കുട്ടികള്‍ക്കായി സംഗീതക്ലാസ്സുകള്‍ നടത്തുന്നുണ്ട്.

മാസച്ചുസെറ്റ്‌സില്‍ ദന്ത ഡോക്ടറായ സീന ജോസഫ് സ്‌കൂള്‍-കോളജ് കാലഘട്ടങ്ങളില്‍ എഴുത്തില്‍ സജീവമായിരുന്നു. പിന്നീട് കുടുംബപരവും ഔദ്യോഗികവുമായി തിരക്കില്‍ എഴുത്ത് പിന്നിലേക്കു പോയി. എങ്കിലും രണ്ടു വര്‍ഷത്തിലേറേയായി വീണ്ടും എഴുത്തില്‍ സജീവം. 

ഇ-മലയാളിയില്‍ ഒട്ടേറെ സ്രുഷ്ടികള്‍ (
https://emalayalee.com/repNses.php?writer=168))വ്യാപകമായ പ്രശംസ നേടി. കഴിഞ്ഞ വര്‍ഷത്തെ കവിതക്കുള്ള ഇ-മലയാളി അവാര്‍ഡ് ജേതാവാണ്.

see also:

മഞ്ജുള ശിവദാസ്: https://emalayalee.com/varthaFull.php?newsId=212790

ജോര്‍ജ് പുത്തന്‍ കുരിശ്:https://emalayalee.com/varthaFull.php?newsId=212712

ബിന്ദു ടിജി :https://emalayalee.com/varthaFull.php?newsId=212496

സോയാ നായർ :https://emalayalee.com/varthaFull.php?newsId=212625

Sreekumar 2020-05-27 13:38:36
സീനയുടെ സ്വപ്നസാന്ദ്രമായ വരികൾക്ക് അമ്പിളിയുടെ മനോഹരമായ ശബ്ദം.. ഇതുപോലുള്ള കൂടുതൽ കവിതകൾ പിറക്കുവാൻ രണ്ട് പേർക്കും ആശംസകൾ..
Haneefa IRITTY 2021-08-14 10:24:45
സീനയുടെ കാമ്പുള്ളവരികൾ അമ്പിളി ആശയം ചോരാതെ മനോഹരമായി ചൊല്ലി, കാൽനൂറ്റാണ്ടു മുൻപ് അമ്പിളി വിദ്യാർത്ഥിയായിരിക്കേ നാട്ടിൽ വെച്ച് പാടിയ 'അലകടലും.. എന്ന് തുടങ്ങുന്ന ക്രിസ്തീയ ഭക്തിഗാനാലാപന മാധുര്യം ഇന്ന് വീണ്ടുമോർമ്മ വന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക