Image

ജോസഫ് എബ്രഹാമിന്റെ രചന 'ആനയുടെ മതം' (ഓൺലൈൻ സാഹിത്യാവിഷ്കാരം-9)

Published on 09 June, 2020
ജോസഫ് എബ്രഹാമിന്റെ രചന 'ആനയുടെ മതം' (ഓൺലൈൻ സാഹിത്യാവിഷ്കാരം-9)
ശ്രീ ജോസഫ് എബ്രഹാം - ഇമലയാളി കഥ അവാര്‍ഡ് 2018. മേരിലാന്‍ഡിലെ ബാള്‍ട്ടിമൂര്‍ കൌണ്ടിയില്‍ കുടുംബമായി താമസിക്കുന്നു.
 
വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി സ്വദേശി. തിരുവന്തപുരം ലാ കോളേജില്‍ നിന്ന് നിയമബിരുദം നേടിയശേഷം സുല്‍ത്താന്‍ ബത്തേരിയില്‍ അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങി. (ജോസഫ് എബ്രഹാമിന്റെ സൃഷ്ടികൾ: 
 
പിന്നീടു ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്ന ബഹുരാഷ്ട്ര കമ്പനിയില്‍ ലീഗല്‍ എക്‌സിക്യൂട്ടീവായി ഉദ്യോഗം. 2009 മുതല്‍ അമേരിക്കയില്‍ സ്ഥിരതാമസം. ഇപ്പോള്‍ മേരിലാന്‍ഡ് സ്റ്റേറ്റ് ഗവര്‍മെന്റ് സര്‍വീസില്‍ ഉദ്യോഗം.
 
see also

എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍

https://emalayalee.com/varthaFull.php?newsId=213715

സന്തോഷ് പാലാ

https://emalayalee.com/varthaFull.php?newsId=213491

രമാ പ്രസന്ന പിഷാരടി

https://emalayalee.com/varthaFull.php?newsId=212932

സീന ജോസഫ്:

 https://emalayalee.com/varthaFull.php?newsId=212862 

മഞ്ജുള ശിവദാസ്:

https://emalayalee.com/varthaFull.php?newsId=212790

ജോര്‍ജ് പുത്തന്‍ കുരിശ്:

https://emalayalee.com/varthaFull.php?newsId=212712

ബിന്ദു ടിജി :

https://emalayalee.com/varthaFull.php?newsId=212496

സോയാ നായർ :

https://emalayalee.com/varthaFull.php?newsId=212625

Join WhatsApp News
ഹിന്ദുആന>മുസ്ലീം ആന 2020-06-09 10:25:00
ഹിന്ദുആനയെ ക്രിസ്തിയാനി ആക്കിയാല്‍ വെന്തിങ്ങ ഊരി കളഞ്ഞു പൊട്ടു തൊട്ടാല്‍ മതി, കഴുത്തില്‍ ഒരു കാവി മുണ്ട് വേണേല്‍ കെട്ടിക്കോ. പക്ഷെ ഹിന്ദു ആനയെ മുസ്ലീം ആക്കി സുന്നതതു നടത്തിയാല്‍ എങ്ങനെ തിരികെ ഹിന്ദു ആക്കും?- ഇന്നത്തെ ചിന്താവിഷയം
secular 2020-06-09 09:02:14
ഹിന്ദു ആയ ആനയെ ക്രിസ്ത്യാനി ആക്കാനുള്ള ഹീന ശ്രമം ഇതിനു പിന്നിലില്ലേ?
ജോസഫ്‌ എബ്രഹാം 2020-06-09 13:15:28
ആന ഹിന്ദു വാണെന്ന വാദം മനേക ഗാന്ധി മുന്നോട്ടു വച്ചുവെന്നാണ് അറിയുന്നത് . രണ്ടു വര്‍ഷം മുന്‍പ് തോന്നിയ ചിന്തയാണ് പറഞ്ഞത് . രണ്ടുകൊല്ലം കഴിഞ്ഞപ്പോള്‍ കാര്യങ്ങള്‍ മാറുന്നതായിട്ടാണ് തോന്നുന്നത്
Sudhir Panikkaveetil 2020-06-09 17:30:16
സമ്പന്നരായ ഹിന്ദുക്കൾ ആനയെ അവരുടെ ഇല്ലങ്ങളിൽ, വീടുകളിൽ അന്തസ്സിന്റെ പ്രതീകമായി നിറുത്തിയിരുന്നു. പിന്നെ അമ്പലങ്ങളിൽ എഴുന്നെള്ളിപ്പിനും മറ്റും ഉപയോഗിച്ചു. ആദ്യകാലങ്ങളിൽ ഒരു പക്ഷെ മറ്റു മതക്കാർ ഇങ്ങനെ ചെയ്തുകാണില്ല. അതുകൊണ്ട് ആനക്ക് ഒരു ഹിന്ദു പരിവേഷം കിട്ടിക്കാണും. കുട്ടിയായ മകളുടെ ചോദ്യം പ്രധാനം. പള്ളിയിൽ പോകുന്നത്കൊണ്ട് കൃസ്താനികൾ എന്ന് വിളിക്കുന്നത് കുട്ടി കേൾക്കുന്നു. മനുഷ്യനും മൃഗങ്ങൾക്കും ജീവനുള്ളതുകൊണ്ട് അവരൊക്കെ ചുറ്റിലും നടക്കുന്നത്കൊണ്ട് നിഷ്കളങ്കമായ ബാലമനസ്സ് ചിന്തിച്ചു ആനക്ക് എന്ത് മതം. മനുഷ്യൻ അവന്റെ സുഖത്തിനും ലാഭാതത്തിനും വേണ്ടി പ്രകൃതിയെയും മൃഗങ്ങളെയും നശിപ്പിക്കുന്നു എന്ന് കുട്ടിയറിഞ്ഞിട്ടായിരിക്കയില്ല ആ ചോദ്യമെങ്കിലും മാമ്പഴം പെറുക്കുവാൻ വരില്ലെന്ന് പറഞ്ഞ ബാലനെപ്പോലെ കുട്ടി ഇവിടെ ചോദ്യമെറിയുന്നു. എന്താണ് ആനയുടെ മതം.? ആരോട് ചോദിക്കും.ദൈവം നിസ്സംഗനായി പറയുമായിരിക്കും മനുഷ്യനോട് ചോദിക്കു. ചിന്താദ്യോഗകമാണ് ഇതിലെ ആശയം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക