Image

ഓണത്തിന്റെ മാധുര്യം; ഓണം രചനകൾ

Published on 02 September, 2024
ഓണത്തിന്റെ മാധുര്യം; ഓണം രചനകൾ

 

ഓണം ഓർമ്മ (സിജി വൈലോപ്പുള്ളി) 

തുമ്പപ്പൂ പെയ്യണ ഓണലാവ് (സുധീർ പണിക്കവീട്ടിൽ) 

ഒറ്റക്കൊരോണം; മിനി സുരേഷ് 

ഓണത്തിന്റെ നാട്ടുവഴികൾ: കുര്യൻ കെ തോമസ് വര :അനീഷ്‌  

ഓണം/വീട്ടോര്‍മ്മ: മഴ കഴിഞ്ഞ പകലിന്‍റെ സൂക്ഷ്മ ചിത്രങ്ങള്‍: മ്യുസ് മേരി ജോര്‍ജ് 

ഓണം: മുക്കുറ്റിപ്പൂക്കളും കുമ്മാട്ടിപ്പാട്ടുകളും...ഡോ .ആശ പ്രഭാകരന്‍  

ഓണം അന്നും ഇന്നും (രേഖാ ഷാജി മുംബൈ) 

എന്താണ് നമ്മൾ ആഘോഷിക്കേണ്ടത്? ചില ഓണക്കാല ചിന്തകൾ (വാൽക്കണ്ണാടി - കോരസൺ) 

ഓണം ഒരു ഓർമ്മപുതുക്കൽ (ഗിരിജ ഉദയൻ മുന്നൂർകോഡ്) 

ഓണപ്പാട്ട്: രചന - അമ്പിളി കൃഷ്ണകുമാർ, മുംബൈ 

മിഠായി ബാല്യം (സോയ നായർ, ഫിലാഡൽഫിയ) 

തിരുവോണ മുറ്റം ( കവിത : ഷൈലാ ബാബു ) 

ഓണം (കവിത/ഗാനം : ഡോ. ഇ. എം. പൂമൊട്ടില്‍) 

ഓണ മധുരം - അടനേന്ത്രപ്പഴം പ്രഥമന്‍ (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്) 

ഓണം: മാറുന്ന മുഖഛായകൾ (ഉമ സജി) 

ഓണം - ആശംസകൾ 

 

ഓണം വരാന്‍ ഒരു മൂലം (ഓണാശംസകള്‍) 

വരവായ് പൊന്നോണം (രാജരാജേശ്വരി) 

ഓര്‍മ്മകള്‍ ഊഞ്ഞാലാടിവരുന്നു (ജോസ് ചെരിപുറം) 


പതിനെട്ടിനു പുലിയിറങ്ങും! (വിജയ് സി. എച്ച്) 

ഓണപ്പാച്ചില്‍ (ചിഞ്ചു തോമസ്) 

കണ്ണീര്‍ നനവുകള്‍ക്കിടയിലും പ്രതീക്ഷയുടെ ഓണം (ശില്‍പ എസ്) 

കുമരകംകാരൻ കുമാരന്റെ കുടവയർ (ഹാസ്യ ചെറുകഥ: സുനിൽ വല്ലാത്തറ ഫ്ലോറിഡ) 


പ്രവാസി സംരംഭം ഓണപ്പാട്ട് “പൊന്നോണ പൂക്കാലം” യൂട്യൂബിൽ തരംഗമാവുന്നു 

വിഘടിച്ചു നിൽക്കുന്നവർക്കിടയിലേക്ക് ഓണം കൊണ്ടുവരുന്ന സന്ദേശമാണ് 'ഒരുമ' (ശ്രീകുമാർ ഉണ്ണിത്താൻ) 

പുതുമണം മാഞ്ഞ ഓണക്കോടികൾ (ഓർമ്മകൾ: രാജൻ കിണറ്റിങ്കര) 

ഐതീഹ്യങ്ങൾക്കിടയിൽ, 'ഓണവും' (തോമസ് കളത്തൂർ) 

ഓണക്കാലം (രാജു തോമസ്) 

തുകലശ്ശേരി യിൽ നിന്ന് ശലഭം പോലൊരു പെൺകുട്ടി (ഓണം രചനകൾ: സരോജ വർഗീസ്) 

ഓണക്കഥ കേട്ട് അസ്വസ്ഥരാവുന്നവർ; ഐതിഹ്യം പൊളിച്ചെഴുതരുത് (ജോർജ് എബ്രഹാം)  

ഈ ഓണക്കാലത്ത് മാവേലിയുടെ വരവിനായി കാത്തിരിക്കുമ്പോൾ, കഴിഞ്ഞ വർഷം ഞാൻ പങ്കെടുത്ത ഒരു ഓണാഘോഷം മനസിലെത്തി.  ഓണസന്ദേശം നൽകാൻ ക്ഷണിക്കപ്പെട്ട  വ്യക്തി  തൻ്റെ മുഴുവൻ സമയവും ഈ ആഘോഷത്തെ ചുറ്റിപ്പറ്റിയുള്ള  ഐതിഹ്യവും  കഥകളും  പൊളിച്ചെഴുതുവാനാണ് ഉപയോഗിച്ചത് . ഓണത്തെപ്പറ്റിയുള്ള കഥയെ   അപകീർത്തിപ്പെടുത്തുകയും അത് തികഞ്ഞ നുണ  എന്ന് വിളിക്കുകയും ചെയ്യുക മാത്രമല്ല  അയാൾ സ്വന്തമായി ഒരു കഥ സൃഷ്ടിക്കുകയും ചെയ്തു.  

ഓണപുരാണം (ജോൺ ഇളമത) 

മായുന്ന ഓണം (കവിത: രാജൻ കിണറ്റിങ്കര) 

പുത്തനുടുപ്പുകൾക്ക്
ക്ഷാമമില്ലാതായപ്പോഴാണ്
ഓണത്തിൻ്റെ
പുതുമ പോയത്

എന്റെ ഓണസ്മരണകൾ (ആനന്ദവല്ലി ചന്ദ്രന്‍) 

ഞാൻ  ജനിച്ചതും,  വളർന്നതും   ആചാരങ്ങളേയും,പ്രാചീനകലകളേയും  മുറുകെ  പിടിച്ച്  നടന്നിരുന്ന  ഒരു ഗ്രാമീണാന്തരീക്ഷത്തിലാണ്. അതുകൊണ്ട് ഓണം, വിഷു,  തിരുവാതിര  എന്നീ ആണ്ടറുതികൾ  കേമമായിത്തന്നെ  വീട്ടിലും ആഘോഷിച്ചിരുന്നു.  ഓണത്തിന്ന്  കുട്ടികൾക്ക്  ഊഞ്ഞാലാട്ടം  വളരെ  പ്രിയപ്പെട്ടതും.

ഓണമുണ്ടാകുമോ? (രമാ പിഷാരടി) 

രാവിൻ്റെ ഗർഭഗൃഹത്തിൽ ദു:സ്വപ്നമായ്-
ഭൂമിയ്ക്ക് കണ്ണീരുരുൾപൊട്ടി നിൽക്കവേ,
ദൂരത്ത്, മാനത്ത് വീണ്ടും വിരിഞ്ഞതാം-
പൂവിൻ ദലങ്ങളിൽ ശ്രാവണക്കാഴ്ചകൾ

പൊന്നോണപ്പുലരി! (ചാക്കോ ഇട്ടിച്ചെറിയ) 

ഓണമായ്‌,ഓണമായ്‌,ഓമനിച്ചീടുവാന്‍
ഓര്‍മ്മയിലെത്തുന്നൊരീണമായ്‌ മാനസ്സേ
വര്‍ഷങ്ങളെത്രെയോ പോയ്മറഞ്ഞെങ്കിലും
ഹര്‍ഷപുളകമായ്‌ തീരുന്നുമാനസ്സം!

ഗതകാലസ്മരണകളിൽ (ഓണക്കവിത: ജയൻ വർഗീസ്)  

തിരുവോണപ്പുലരികളെ , 
തുയിലുണരൂ …തുയിലുണരൂ …, 
വരവായീ വരവായീ , 
മലയാളപ്പെരുമ ! 
വരവായീ വരവായീ 
ഗതകാലസ്മരണ !
 

ഓണം (ജി. പുത്തൻകുരിശ്)  

ചിങ്ങമാസത്തിലെ കൊയ്ത്തുകാലം 
എങ്ങെങ്ങുമാഹ്ളാദം  മന്ദഹാസം 
ഓണത്തിൻ നാളുകൾ വന്നണഞ്ഞു 
മാനവ ഹൃത്തിൽ മലർവിരിഞ്ഞു 
മതവും ജാതിയും ഉൾവലിഞ്ഞു 
അതിർവരമ്പുകൾ തേഞ്ഞുമാഞ്ഞു 

ഓണാതിഥി (സുധീർ പണിക്കവീട്ടിൽ)  

അത്തപ്പൂവിട്ട് മെഴുകാൻ
എന്നുള്ളിലിടം തേടികൊണ്ട-
നുരാഗ പൂങ്കുലയേന്തി
അഴകോലും പെൺകൊടി വന്നു
വെയിലാട ചുറ്റിയുടുത്ത്
കാർകൂന്തൽ കോതിമിനുക്കി
ചുണ്ടത്തൊരു ചിരി മറവച്ച്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക