ന്യൂ യോർക്ക്: ഓറഞ്ച്ബർഗ് സെന്റ് ജോൺസ് ചർച്ച് മുൻ വികാരി അന്തരിച്ച ഫാ. തോമസ്‌കുട്ടി കാടുവെട്ടൂരിന്റെ പത്നി മേരി തോമസ്‌കുട്ടി കൊച്ചമ്മ, 77, അന്തരിച്ചു.
പൊതുദർശനം: ചൊവ്വാഴ്ച, മാർച്ച് 18, വൈകുന്നേരം 5:00 മുതൽ രാത്രി 8:30 വരെ: സെന്റ് ജോൺസ് ചർച്ച്, 331 ബ്ലെയ്‌സ്‌ഡെൽ റോഡ്, ഓറഞ്ച്ബർഗ് ന്യൂയോർക്ക് 10962
ശവസംസ്കാര ശുശ്രൂഷ: ബുധനാഴ്ച, മാർച്ച് 19, രാവിലെ 9:30: സെന്റ് ജോൺസ് ചർച്ച്