Image

ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പിൻ്റെ പ്രാർത്ഥനായോഗം ഇന്ന് (തിങ്കളാഴ്ച)

Published on 17 March, 2025
ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പിൻ്റെ പ്രാർത്ഥനായോഗം ഇന്ന്  (തിങ്കളാഴ്ച)

ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പിൻ്റെ പ്രാർത്ഥനായോഗം ഇന്ന് (10.03.2025) തിങ്കളാഴ്ച വൈകിട്ട് 6:20 മുതൽ  8:30 വരെ പ്രൊഫ. M.Y. യോഹന്നാൻ സാറിൻ്റെ ഭവനത്തോട്  ചേർന്നുള്ള പ്രാർത്ഥനാഹാളിൽ ഉണ്ടായിരിക്കുന്നതാണ്. പ്രാർത്ഥനായോഗത്തിലേക്ക് ഏവരേയും സ്നേഹപൂർവ്വം ക്ഷണിയ്ക്കുന്നു.

ഹാളിൽ വരുവാൻ സാധിക്കാത്തവർക്ക് മുകളിൽ കൊടുത്തിരിക്കുന്ന YouTube link വഴി യോഗത്തിൽ പങ്കെടുക്കാവുന്നതാണ്.


YouTube Link
https://youtube.com/live/mK-N_-8PRgA?feature=share

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക