Image
Image

സാഗരം സാക്ഷിയായി VKC മേയറായി, മീര ദര്‍ശക് ഡെപ്യൂട്ടി മേയര്‍

ബഷീര്‍ അഹമ്മദ് Published on 19 November, 2015
സാഗരം സാക്ഷിയായി VKC മേയറായി, മീര ദര്‍ശക് ഡെപ്യൂട്ടി മേയര്‍
കോഴിക്കോട്: സാഗരം സാക്ഷിയാ VKC മമ്മദ്‌കോയ മേയറായി സ്ഥാനം ഏറ്റെടുത്തു. ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക്, ഇരുവര്‍ക്കും 48 വോട്ടു വീതം ലഭിച്ചു. കളക്ടര്‍ എന്‍.പ്രശാന്ത് ഡപ്യൂട്ടി കലക്ടര്‍(ഇലക്ഷന്‍) പി.കെ. പ്രഭാവതി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

കോഴിക്കോട് മാലിന്യ മുക്ത നഗരമാക്കാന്‍ എല്ലാവരും ഒന്നിച്ച് ഒറ്റകെട്ടായ് മുന്നോട്ട് നീങ്ങണമെന്ന് മറുപടി പ്രസംഗത്തില്‍ നിയുക്ത മേയര്‍ പറഞ്ഞു.

VKC ദൃഢപ്രതിജ്ഞ ചെയ്താണ് മേയര്‍ സ്ഥാനം ഏറ്റെടുത്തത്. കളക്ടര്‍ എന്‍. പ്രശാന്ത് സത്യവാചകം ചൊല്ലികൊടുത്തു.

ഫോട്ടോ/റിപ്പോര്‍ട്ട്: ബഷീര്‍ അഹമ്മദ്

സാഗരം സാക്ഷിയായി VKC മേയറായി, മീര ദര്‍ശക് ഡെപ്യൂട്ടി മേയര്‍
സാഗരം സാക്ഷിയായി VKC മേയറായി, മീര ദര്‍ശക് ഡെപ്യൂട്ടി മേയര്‍

മേയര്‍ VKC മമ്മദ്‌കോയക്ക് കളക്ടര്‍ സത്യവാചകം ചൊല്ലികൊടുക്കുന്നു.

സാഗരം സാക്ഷിയായി VKC മേയറായി, മീര ദര്‍ശക് ഡെപ്യൂട്ടി മേയര്‍

മുന്‍ മേയര്‍ എം.കെ. പ്രേമജം മേയറായി ചുമതലയേറ്റ vkc മമ്മദ്‌കോയയെ അഭിനന്ദിക്കുന്നു.

സാഗരം സാക്ഷിയായി VKC മേയറായി, മീര ദര്‍ശക് ഡെപ്യൂട്ടി മേയര്‍

സ്‌നേഹ പൂക്കള്‍ : മേയര്‍ക്ക് പൂമാല അണിയിച്ചപ്പോള്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക