nursing ramgam

ഐ.എന്‍.എ.ഐ. നേഴ്‌സസ് ദിനാഘോഷം നടത്തി

ജൂബി വള്ളിക്കളം

Published

on

ഷിക്കാഗോ: അന്തര്‍ദേശീയ നേഴ്‌സസ് വാരത്തോടനുബന്ധിച്ച് ഇന്ത്യന്‍ നേഴ്‌സസ് ഓഫ് ഇല്ലിനോയി ചാപ്റ്റര്‍ നേഴ്‌സസ്ദിനാഘോഷങ്ങള്‍ നടത്തി. പ്രസിഡന്റ് ഡോ.ആനി എബ്രഹാത്തിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് ഷിജി അലക്‌സ് ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. മുഖ്യാതിഥിയായെത്തിയ ഡോ.ഹരിലാല്‍ നായര്‍ തിരി തെളിയിച്ച് നേഴ്‌സസ് ദിനാഘോഷങ്ങള്‍ ഉദ്ഘാനം ചെയ്തു. ഇന്ന് നേഴ്‌സിംഗ് പ്രൊഫഷനില്‍ പഴയതില്‍ നിന്നും എന്തുമാത്രം മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നും കഴിഞ്ഞ പതിനേഴ് വര്‍ഷങ്ങളായി തുടര്‍ച്ചയായി ഗാലപ് പോളില്‍ ഏറ്റവും വിശ്വസ്തമായ തൊഴിലായി നേഴ്‌സിംഗിനെ അംഗീകരിക്കുകയും ചെയ്തിരിക്കുന്നത് ഇതിന്റെ തെളിവാണെന്നും ഡോ.ആനി എബ്രാഹം സൂചിപ്പിച്ചു.

നേഴ്‌സിംഗിന്റെ വിവിധ ഭാഗങ്ങളില്‍ മികവ് തെളിയിച്ച നേഴ്‌സുമാരെ സമ്മേളനത്തില്‍ വച്ച് ആദരിച്ചു. ബെസ്റ്റ് എ.പി.ആര്‍.എന്‍. ആയി സുനൈന ചാക്കോയും, ബെസ്റ്റ് ക്ലിനിക്കല്‍ നേഴ്‌സ് ആയി ലിജി മാത്യുവും, മോസ്റ്റ് എക്‌സ്പീരിയന്‍സ്ഡ് നേഴ്‌സ് ആയി ചിന്നമ്മ ഫിലിപ്പും, ഔട്ട്സ്റ്റാന്‍ഡിംസ് സ്റ്റുഡന്റ് നേഴ്‌സ് ആയി ട്രേസി വള്ളിക്കളവും തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷം നേഴ്‌സിംഗില്‍ വിവിധ ഡിഗ്രികളും നേട്ടങ്ങളും നേടിയവരെയും ചടങ്ങില്‍ ആദരിച്ചു.

ചാരിറ്റി ഫണ്ട് റെയിസിംഗിനായുള്ള റാഫിള്‍ ടിക്കറ്റിന്റെ ആദ്യ ടിക്കറ്റ് ഫണ്ട് റയിസിംഗ് ചെയര്‍പേഴ്‌സന്‍ ആഗ്നസ് മാത്യു നാഷ്ണല്‍ നേഴ്‌സസ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് സാറാ ഗബ്രിയേലിന് നല്‍കിക്കൊണ്ട് ഉദ്ഘാടനം ചെയ്തു തുടര്‍ന്ന് കള്‍ച്ചറല്‍ കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ശോഭ ജിബി കോര്‍ഡിനേറ്റ് ചെയ്ത വിവിധ കലാപരിപാടികളും സമ്മേളനത്തെ മോടി പിടിപ്പിച്ചു. സെക്രട്ടറി മേരി റജീന സേവ്യര്‍ ഏവര്‍ക്കും നന്ദിയര്‍പ്പിച്ചു. സുനു തോമസും ഡോ.സൂസന്‍ മാത്യുവും എം.സി.മാരായിക്കൊണ്ട് പരിപാടികള്‍ ഭംഗിയാക്കി. ലിസ സിബി, എല്‍സമ്മ ലൂക്കോസ്, സിന്‍ഡി സാബു, റജീന ഫ്രാന്‍സീസ്, റോസ്‌മേരി കോലഞ്ചേരി, ജൂബി വള്ളിക്കളം എന്നിവര്‍ പരിപാടികളുടെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നല്‍കി.Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്ക് എസ്സേ കോമ്പറ്റീഷന്‍

പകർച്ചവ്യാധിയും  മനസികാരോഗ്യവും: നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂ യോർക്ക് സെമിനാർ വിജ്ഞാനപ്രദമായി 

ഇന്ത്യന്‍ നേഴ്സസ് അസോസിയേഷന്‍ ഓഫ് ഓസ്റ്റിന്‍ (INAA ) ന്റെ പ്രവര്‍ത്തനോദ്ഘാടനം ഫെബ്രുവരി 28 ന്

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയി പ്രവര്‍ത്തനോദ്ഘാടനം ഫെബ്രുവരി 27-ന്

ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ് ഓഫ് ആല്‍ബനിക്ക് പുതിയ നേതൃത്വം

അറസ്റ്റി ലായ വ്യാജ വൈദ്യൻ മോഹനൻ നായർ നിരീക്ഷണത്തിൽ

ഐ.എന്‍.എ.ഐയുടെ ഹോളിഡേ ആഘോഷങ്ങള്‍ ജനുവരി 11-ന്

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഹെല്‍ത്ത് ഫെയര്‍ നടത്തി

നിന്‍പാ നഴ്‌സസ് പ്രാക്ടീഷണേഴ്‌സ് വാരം ആഘോഷിച്ചു

നഴ്‌സസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കമ്യൂണിറ്റി ഹെല്‍ത്ത് ഫെയര്‍ ന്യൂയോര്‍ക്കില്‍

നൈനയുടെ ക്ലിനിയ്ക്കല്‍ എക്‌സലന്‍സ് കോണ്‍ഫറന്‍സ് വന്‍ വിജയം

നഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്കിന്റെ വിദ്യാഭ്യാസ സെമിനാര്‍ വിജയകരമായി

ഇന്‍ഡ്യന്‍ നഴ്‌സസ് അസോസിയേഷനും നോര്‍ത്ത് ഹെപ്‌സ്റ്റെഡ് മലയാളി അസോസിയേഷനും ചേര്‍ന്ന് ആരോഗ്യ വിദ്യാഭ്യാസ സെമിനാര്‍ നടത്തുന്നു.

നൈനയുടെ രണ്ടാമത് ക്ലിനിക്കല്‍ എക്‌സലന്‍സ് കോണ്‍ഫറന്‍സ് നവംബര്‍ രണ്ടിന് ന്യൂജേഴ്‌സിയിലെ ഈസ്റ്റ് ഹാനോവറില്‍

ക്വീന്‍സ് പരേഡില്‍ നഴ്‌സിംഗ് അസോസിയേഷന്റെ പങ്കാളിത്തം ശ്രദ്ധേയമായി

മലയാളി സമൂഹത്തിനു അഭിമാനം പകര്‍ന്ന് എ.കെ.എം.ജി കണ്‍വന്‍ഷന്‍ ഉല്‍സവമായി

എ.കെ.എം.ജി കണ്‍ വന്‍ഷന്‍: കൂടുതല്‍ ചിത്രങ്ങള്‍

എ.കെ.എം.ജിയെ അടുത്ത തലത്തിലേക്ക് നയിക്കാന്‍ പുതിയ പ്രസിഡന്റ് ഡോ. ഉഷാ മോഹന്‍ദാസ്

ഡോക്റ്റര്‍മാരിലെ എഴുത്തുകാര്‍: എ.കെ.എം.ജി കണ്വന്‍ഷനില്‍ സാഹിത്യ സെമിനാര്‍ ഹ്രുദ്യമായി

നാലു പതിറ്റാണ്ടിന്റെ പ്രൗഡിയില്‍ എ.കെ.എം.ജി. കണ്‍ വന്‍ഷനു ഉജ്വല തുടക്കം

പുതിയ ആശയങ്ങള്‍ക്ക് ചിറകു നല്‍കുവാന്‍ എ.കെ.എം.ജിയുടെ കോഗ് ഹെല്ത്ത് സെമിനാര്‍

എ.കെ.എം.ജി: അതിരുകളില്ലാത്ത ആതുരസേവനം (ഡോ. സാറാ ഈശോ)

40 വര്‍ഷത്തിന്റെ പത്മരാഗ തിളക്കവുമായി എ.കെ.എം. ജി കണ്‍ വന്‍ഷനു വ്യാഴാഴ്ച ന്യു യോര്‍ക്കില്‍ തുടക്കം

ചേംബര്‍ ഓഫ് കോമേഴ്‌സ് പുരസ്‌കാര സന്ധ്യയില്‍ തിളങ്ങി അന്നമ്മ തോമസും നഴ്‌സസ് അസ്സോസിയേഷനും.

നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍ രജത ജൂബിലി ആഘോഷങ്ങള്‍ വര്‍ണാഭമായി.

അയ്‌നാനി നഴ്‌സസ് ഡേ ആഘോഷിച്ചു

ആതുരസേവന രംഗത്ത് മികവുറ്റ പാരമ്പര്യം കേരളത്തിന്റേത് :ഡോ. എം. വി പിള്ള

നേഴ്‌സസ് വീക്ക് ഗാല 2019 ഉത്സവമായി

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഒക്ലഹോമ നഴ്‌സസ് ദിനം ആഘോഷിച്ചു.

ഐ.എന്‍.എ.ഐയുടെ നഴ്‌സസ് ദിനാഘോഷം മെയ് 5-ന്

View More