Image

ഇ-മലയാളി കഥാമത്സരം: അന്തിമ പട്ടികയിലുള്ള കഥകൾ (ഷോർട്ട് ലിസ്റ്റ്)

Published on 15 August, 2021
ഇ-മലയാളി കഥാമത്സരം: അന്തിമ പട്ടികയിലുള്ള കഥകൾ (ഷോർട്ട് ലിസ്റ്റ്)

പ്രിയമുള്ളവരെ,

ഞങ്ങളുടെ അപേക്ഷപ്രകാരം കഥാമത്സരത്തിൽ പങ്കെടുത്ത് ഈ സംരംഭം വിജയകരമാക്കാൻ സഹായിച്ച എല്ലാ എഴുത്തുകാർക്കും ഇ-മലയാളി നന്ദി പറയുന്നു. 

ഏകദേശം ഇരുനൂറോളം കഥകൾ  ലഭിക്കുകയുണ്ടായി. തന്മൂലം കഥകളുടെ വിലയിരുത്തൽ ജൂണിൽ നടത്തുമെന്ന ഞങ്ങളുടെ അറിയിപ്പിൽ ചില മാറ്റങ്ങൾ വരുത്തേണ്ടി വന്നു. അതുപ്രകാരം വിധിപ്രഖ്യാപനം നീട്ടിവയ്ക്കേണ്ടിവന്നു.

ഇ-മലയാളി നിയോഗിച്ച വിധികർത്താക്കൾ അയച്ച് തന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ 20  കഥകൾ  ഞങ്ങൾ ചുരുക്കപ്പട്ടികയിൽ പെടുത്തുന്നു. അതിൽ നിന്നും ഒന്നും, രണ്ടും, മൂന്നും സമ്മാനത്തിനര്ഹരായവരെ തിരഞ്ഞെടുക്കും.  അത് കൊണ്ട് ഇവ മാത്രമേ മികച്ചതുള്ളു എന്നർത്ഥമില്ല. നല്ലൊരു ശതമാനം കഥകളും മികച്ചതാണ്. പക്ഷെ എല്ലാറ്റിനും സമ്മാനം നല്കാനാവില്ലല്ലോ.

ഇ-മലയാളി കഥാപുരസ്കാരം എന്ന പ്രത്യേക ബഹുമതിക്ക് അർഹരായ മൂന്നു പേരെയും ഈ ലിസ്റ്റിൽ നിന്നും തിരഞ്ഞെടുക്കും. അവർക്ക് സർട്ടിഫിക്കറ്റു നൽകും.

കഥകൾ കൊടുത്തിരിക്കുന്നത്  മെറിറ്റ് അടിസ്ഥാനത്തിലല്ല മറിച്ച് അക്ഷരമാല ക്രമത്തിലാണ്. തിരുവോണ ദിനത്തിൽ വിജയികളെ പ്രഖ്യാപിക്കും.

ചുരുക്കം ചില കഥകൾ ജൂറി പരിഗണിച്ചില്ല. പ്രധാന കാരണം  അമിതമായ ലൈംഗിക വർണനയാണ്

1) ആ രാത്രിയിൽ (അനിൽ കുമാർ .എസ് .ഡി)

രാത്രിയിൽ (അനിൽ കുമാർ .എസ് .ഡി, കഥാമത്സരം -156)

https://emalayalee.com/vartha/241824

2) കൊമ്മാട്ടങ്ങളുടെ ദേശാടനങ്ങൾ (അമൽ അബ്രഹാം, കഥാമത്സരം -185)

https://emalayalee.com/vartha/243031

3) ഒപ്പിടക്കയിലെ കിണറുകൾ - (അനീഷ് ചാക്കോ)

ഒപ്പിഡൈക്കയിലേ എണ്ണ കിണ്ണറുകൾ (അനീഷ് ചാക്കോ, കഥാമത്സരം)

https://mail.emalayalee.com/vartha/238720

4) ഒരു സ്ത്രീയും ഒരു (പര) പുരുഷനും (അനിൽ നാരായണ, കഥാ മത്സരം)

https://www.emalayalee.com/vartha/237412

5) ഭൗമം

 ഭൗമം (ബിബിൻ കുമാർ കഥാമല്സരം 182)

https://emalayalee.com/vartha/242792

6) ഒറ്റാൽ

ഒറ്റാൽ (ബിനിത സെയ്ൻ, കഥാമത്സരം -152)  

https://www.emalayalee.com/vartha/241733

7) മീശക്കാരി  (ഹൈറ സുൽത്താൻ)

മീശക്കാരി  (ഹൈറ സുൽത്താൻ, കഥാമത്സരം -150)

https://www.emalayalee.com/vartha/241672

8) ലാ ലിസ്റ്റാ (ജോസഫ്എബ്രഹാം)

ലാ ലിസ്റ്റാ (ജോസഫ്എബ്രഹാം, കഥാ മത്സരം)  

https://www.emalayalee.com/vartha/237111

9) പ്രതിരോധമാർഗങ്ങൾ, അപൂർവമായവ (കവിത ജയശ്രീ, കഥാമത്സരം -131)

https://www.emalayalee.com/vartha/240750?fbclid=IwAR2R9wmgKl4LNeyM9KXso5Jav4WwzUdkbK2Zw_Z7s9ff1yCdm4v5DdPkcZs

10) ഒന്നുമില്ലായ്മക്കുമപ്പുറത്ത്  (ലീനാ തോമസ് കാപ്പൻ)

ഒന്നുമില്ലായ്മക്കുമപ്പുറത്ത്  (ലീനാ തോമസ് കാപ്പൻ, കഥാമത്സരം -187)

https://www.emalayalee.com/vartha/243114

11) പെണ്ണേ, നീ തീയാവുക! (ലക്ഷ്മി. എസ്. ദേവി)

പെണ്ണേ, നീ തീയാവുക! (ലക്ഷ്മി. എസ്. ദേവി, -മലയാളി കഥാമത്സരം 27)

https://www.emalayalee.com/vartha/235278

12) തീണ്ടാരിപ്പാത്രം (മായ കൃഷ്ണൻ, കഥാമത്സരം)

https://www.emalayalee.com/vartha/238407

13) കനവ് പൂക്കുന്ന കാവ്യം (പ്രവീൺ പാലക്കിൽ),

കനവ് പൂക്കുന്ന കാവ്യം (പ്രവീൺ പാലക്കിൽ, കഥാമത്സരം -155)

https://www.emalayalee.com/vartha/241823

14) ജോസഫ് സാറിന്റെ സ്ട്രീറ്റ് ലൈറ്റ് (രാജീവ് പണിക്കർ)

ജോസഫ് സാറിന്റെ സ്ട്രീറ്റ് ലൈറ്റ് (രാജീവ് പണിക്കർ, കഥാമത്സരം -151)

https://www.emalayalee.com/vartha/241722

15) നീലയും ചുവപ്പും നിറമുള്ള തത്ത (സന്ധ്യ. )

നീലയും ചുവപ്പും നിറമുള്ള തത്ത (സന്ധ്യ. , -മലയാളി കഥാമത്സരം 39)

https://www.emalayalee.com/vartha/236102

16) ആര്യ പുത്രന്റെ യാത്രയിലെ വഴിത്തിരിവുകൾ (സുധീർ കുമാർ. വി.)

ആര്യ പുത്രന്റെ യാത്രയിലെ വഴിത്തിരിവുകൾ (സുധീർ കുമാർ. വി. കെ, കഥാമത്സരം -109)

https://www.emalayalee.com/vartha/239485

17) താടിയിലൊളിപ്പിച്ച പെൺകുട്ടി (സജിത അനിൽ,)

താടിയിലൊളിപ്പിച്ച പെൺകുട്ടി (സജിത അനിൽ, കഥാമത്സരം -117)

https://pravasi.com/vartha/239999

18) പായസത്തുള്ളികളും ചുട്ടുപഴുത്ത ലോഹപ്പാത്രവും

 പായസത്തുള്ളികളും ചുട്ടുപഴുത്ത ലോഹപ്പാത്രവും*  (ശ്രീകുമാർ എഴുത്താണി, കഥാമത്സരം -140)

https://www.emalayalee.com/vartha/241259

19) മൗനത്തിന്റെ താഴ് വരകൾ (സുനി ഷാജി കഥാമത്സരം -192)

മൗനത്തിന്റെ താഴ് വരകൾ (സുനി ഷാജി കഥാമത്സരം -192)

https://emalayalee.com/vartha/243368

20) ബാബി (വിദ്യ വിജയൻ, കഥാമത്സരം)

ബാബി (വിദ്യ വിജയൻ, കഥാമത്സരം)

https://www.emalayalee.com/vartha/239326

Join WhatsApp News
Sudhir Panikkaveetil 2021-08-15 16:49:09
തിരഞ്ഞെടുക്കപ്പെട്ടവർക്കും വിജയികൾ ആകാൻ പോകുന്നവർക്കും അഭിനന്ദനങൾ. ഇത്രയും വിപുലമായ ഒരു കഥാമത്സരം ഒരുക്കിയ ഇ-മലയാളിക്കും അഭിനന്ദനങൾ. എല്ലാവർക്കും നന്മയും ഈശ്വരാനുഗ്രഹവും ആശംസിക്കുന്നു.
Sreekumar K 2021-08-16 02:18:10
Please leave space between the title and the link. As it is, most stories cannot be accessed. The links will work only if there is a space between the title and the link Thank you
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക