Image
Image

'പ്രവാസി മിഷൻ' ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ അവതരിപ്പിച്ചു

Published on 18 March, 2025
'പ്രവാസി മിഷൻ' ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ അവതരിപ്പിച്ചു

നാലാം ലോക കേരള സഭയിൽ ഉയർന്നുവന്ന നിർദേശങ്ങളിൽ ഒന്നായ 'പ്രവാസി മിഷൻ' ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ അവതരിപ്പിച്ചു.  പ്രവാസികൾക്കും തിരികെയെത്തിയ പ്രവാസികൾക്കും സംരംഭകത്വ അവസരങ്ങൾ ലഭ്യമാക്കുക, സുസ്ഥിര പുനരധിവാസം ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ടാണ് പ്രസ്തുത ആശയം സഭയിൽ അവതരിപ്പിച്ചത്. 

2025-26 വർഷത്തേക്കുള്ള  സംസ്ഥാന ബജറ്റ് സംബന്ധിച്ചുള്ള ചർച്ചകളുടെ മറുപടി പ്രസംഗത്തിൽ പ്രവാസി മിഷൻ നടപ്പിലാക്കുമെന്ന്   ബഹു. ധനകാര്യ  വകുപ്പ്മന്ത്രി  പ്രഖ്യാപിച്ചിട്ടുണ്ട്.

https://youtu.be/s3_ztVE0SyY

 

Join WhatsApp News
Trade Union 2025-03-18 22:59:24
First, ban trade unions like CITU, INTUC etc
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക