Image
Image

നോവ ഹെൽത്ത് ഹോമിയോപ്പതി വെൽനെസ്സ് സെന്റർ (Novahealth Homeopathy Wellness Center), ന്യൂ ജേഴ്സി എഡിസണിൽ പ്രവർത്തനം ആരംഭിക്കുന്നു

Published on 01 April, 2025
നോവ ഹെൽത്ത് ഹോമിയോപ്പതി വെൽനെസ്സ് സെന്റർ (Novahealth Homeopathy Wellness Center), ന്യൂ ജേഴ്സി എഡിസണിൽ പ്രവർത്തനം ആരംഭിക്കുന്നു

ന്യൂ ജേഴ്സി: നോവ ഹെൽത്ത് ഹോമിയോപ്പതി വെൽനെസ്സ് സെന്റർ ഏപ്രിൽ അഞ്ചാം തീയതി മുതൽ റൂട്ട് 27 ( 1 ലിങ്കൺ ഹൈവേ ) എഡിസനിൽ പ്രവർത്തനം ആരംഭിക്കുന്നതായി ഡയറക്ടർ സിൻസൻ ജോസഫ് അറിയിച്ചു. ഹോമിയോപ്പതി ചികിത്സാ രംഗത്ത് 25 വർഷം പരിചയമുള്ള സിൻസൻ ജോസഫ്, 24 വർഷം വിദഗ്ധ ഹോമിയോപ്പതി ചികിത്സ നിർവഹിച്ച സിൻസന്റെ ഭാര്യ കൂടി ആയ ജയ ജേക്കബ് , എന്നിവരാണ് നേതൃത്വം നൽകുന്നത്.

അതോടൊപ്പം ഫലപ്രദമായ അമേരിക്ക , ഫ്രാൻസ് & ജർമ്മനി നിർമ്മിത ഹോമിയോപ്പതി ഔഷധങ്ങളുടെ വിൽപ്പനയും ഉണ്ടായിരിക്കുന്നതാണ്.

നോർത്ത് അമേരിക്കയുടെ ഏത് ഭാഗത്തുള്ളവർക്കും സൂം / ടെലി ഹോമിയോപ്പതി കൺസൾട്ടേഷനും തുടർന്ന് കൊറിയർ വഴി അവരുടെ വീടുകളിൽ ഹോമിയോപ്പതി മരുന്നുകൾ എത്തിക്കാനുള്ള സംവിധാനവും ഏർപ്പെടുത്തിയതായി സിൻസൻ ജോസഫും ജയ ജേക്കബും അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് +1 646 229 4481 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

www.homeoclinic.us എന്ന വെബ്സൈറ്റും സന്ദർശിച്ചു വിശദ വിവരങ്ങൾ അറിയാവുന്നതാണ്.

--

നോവ ഹെൽത്ത് ഹോമിയോപ്പതി വെൽനെസ്സ് സെന്റർ (Novahealth Homeopathy Wellness Center), ന്യൂ ജേഴ്സി എഡിസണിൽ പ്രവർത്തനം ആരംഭിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക