എം ബി ബി എസ് വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് സ്വദേശിനി അമ്പിളിയാണ് മരിച്ചത്. കളമശ്ശേരി മെഡിക്കൽ കോളജിലെ ഹോസ്റ്റൽ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.
മൂന്നാം വർഷ എം ബി ബി എസ് വിദ്യാർഥിനിയാണ് അമ്പിളി. ഇന്നലെ രാത്രി 11ഓടെയാണ് സംഭവം പെൺകുട്ടിയെ ഹോസ്റ്റൽ മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ സഹപാഠി കണ്ടെത്തുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
English summery:
MBBS student found hanging.