Image

വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതി; രാജി വെക്കില്ലെന്ന് കെ എം എബ്രഹാം

Published on 14 April, 2025
വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതി; രാജി വെക്കില്ലെന്ന് കെ എം എബ്രഹാം

വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ രാജി വെക്കില്ലെന്ന് കെ എം എബ്രഹാം. അന്വേഷണത്തെ സധൈര്യം നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

 തനിക്കെതിരെ ഗൂഢാലോചന നടന്നെന്നും  മുൻ ചീഫ് സെക്രട്ടറി കൂടിയായ കെ എം എബ്രഹാം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക