Image

7 ജില്ലകളില്‍ ആദ്യഘട്ടവോട്ടെടുപ്പ് നടന്നു

ബഷീര്‍ അഹമ്മദ് Published on 02 November, 2015
7 ജില്ലകളില്‍ ആദ്യഘട്ടവോട്ടെടുപ്പ് നടന്നു
കോഴിക്കോട് : വൈകുന്നേരം അഞ്ച് മണിയോടെ ഏഴു ജില്ലകളിലെ വോട്ടിങ് പൂര്‍ത്തിയായി
കോഴിക്കോട്, തിരുവനന്തപുരം, കൊല്ലം, ഇടുക്കി, വയനാട്, കണ്ണൂര്‍ , കാസര്‍കോഡ് ജില്ലകളിലാണ് തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടവോട്ടെടുപ്പ് പൂര്‍ത്തിയായത്.

ഏഴു ജില്ലകളില്‍ ശരാശരി 75 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതല്‍ 80 ശതമാനം വയനാട് ജില്ലയിലാണ്. കുറവ് തിരുവനന്തപുരം ജില്ല 72 ശതമാനം.  വൈകുന്നേരം 5 മണി വരെയുള്ള കണക്കുകളാണിത്. എല്ലായിടത്തും പോളിങ് സമാധാനപരമായിരുന്നു. എവിടെയും അനിഷ്ടസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

7 ജില്ലകളില്‍ ആദ്യഘട്ടവോട്ടെടുപ്പ് നടന്നു
7 ജില്ലകളില്‍ ആദ്യഘട്ടവോട്ടെടുപ്പ് നടന്നു

കുറ്റിച്ചിറ ഗവണ്‍മെന്റ് എച്ച് എസ് സ്‌കൂളില്‍ കൈകുഞ്ഞുമായി വോട്ടു ചെയ്യാനെത്തിയ മുസ്ലീം വനിത

7 ജില്ലകളില്‍ ആദ്യഘട്ടവോട്ടെടുപ്പ് നടന്നു

കയ്യും കാലും തളര്‍ന്ന 81 വയസ്സുള്ള ഹുസ്സയിനെ ഓപ്പണ്‍ വോട്ടു ചെയ്ത് പോളിങ് ബൂത്തില്‍ നിന്നും തോളിലേറ്റി പുറത്തേക്ക് കൊണ്ട് വരുന്ന പ്രവര്‍ത്തകന്‍

7 ജില്ലകളില്‍ ആദ്യഘട്ടവോട്ടെടുപ്പ് നടന്നു

വോട്ടു രേഖപ്പെടുത്തിയ പ്രായമായ സ്ത്രീയെ ലക്ഷ്യത്തിലേക്കെത്തിക്കാന്‍ ആംബുലന്‍സില്‍ കയറ്റുന്നു.

7 ജില്ലകളില്‍ ആദ്യഘട്ടവോട്ടെടുപ്പ് നടന്നു

വോട്ടു ചെയ്യാനുള്ള വനിതകളുടെ നിണ്ട ക്യൂ

7 ജില്ലകളില്‍ ആദ്യഘട്ടവോട്ടെടുപ്പ് നടന്നു

ഇടക്ക് മഴ ചാറിയപ്പോള്‍ പോളിങ് ബൂത്തിലേക്ക് ഓടുന്ന വോട്ടര്‍മാര്‍

7 ജില്ലകളില്‍ ആദ്യഘട്ടവോട്ടെടുപ്പ് നടന്നു

പ്രായമായ സ്ത്രീയെ കസേരയിലിരുത്തി പോളിങ് ബൂത്തിലേക്ക്

7 ജില്ലകളില്‍ ആദ്യഘട്ടവോട്ടെടുപ്പ് നടന്നു

വോട്ടു രേഖപ്പെടുത്താന്‍ പോളിങ് സ്റ്റേഷനു മുന്‍പിലെ നിര

7 ജില്ലകളില്‍ ആദ്യഘട്ടവോട്ടെടുപ്പ് നടന്നു

തെരഞ്ഞെടുപ്പ് ചിഹ്നമുള്ള തൊപ്പിയണിഞ്ഞ കുട്ടികള്‍

7 ജില്ലകളില്‍ ആദ്യഘട്ടവോട്ടെടുപ്പ് നടന്നു

വോട്ടിംഗ് സമയം കഴിഞ്ഞപ്പോള്‍ കുറ്റിച്ചിറ ഗവണ്‍മെന്റ് സ്‌കൂള്‍ ഗെയിറ്റ് അടക്കുന്ന പോലീസ് ഉദ്യോഗസ്ഥന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക