Image

കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു.

ബഷീര്‍ അഹമ്മദ് Published on 12 November, 2015
കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു.
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച കോര്‍പ്പറേഷന്‍, മുന്‍സിപ്പാലിറ്റി, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് തരംഗങ്ങള്‍ ഇന്നു കാലത്ത് സത്യപ്രതിജ്ഞ ചെയ്തു അധികാരത്തിലേറി.

കോഴിക്കോട് ടാഗോര്‍ ഹാളില്‍ നടന്ന കോര്‍പ്പറേഷന്‍ പ്രതിനിധികളുടെ സത്യപ്രതിജ്ഞ കളക്ടര്‍ എം. പ്രശാന്ത് മുതിര്‍ന്ന കോര്‍പ്പറേഷന്‍ പ്രതിനിധിയായ കെ. കൃഷ്ണന് സത്യവാചകം ചൊല്ലി നിര്‍വഹിച്ചു. തുടര്‍ന്ന് കോര്‍പ്പറേഷന്‍ തെരെഞ്ഞെടുപ്പില്‍ വിജയിച്ച LDF, UDF ന്റെ എഴുപത്തി അഞ്ച് പ്രതിനിധികള്‍ക്ക് കെ.കൃഷ്ണന്‍ സത്യവാചകം ചൊല്ലികൊടുത്തു.

മുന്‍മേയര്‍ എ.കെ.പ്രേമജം, പ്രദീപ് കുമാര്‍ എം.എല്‍.എ. തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു.
കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു.

കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു.

കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു.

കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക