ഹൈജംപില്‍ ഒന്നാമതായ കൊടുവള്ളി ഹൈസ്‌കൂളിലെ മുഹമ്മദ് ഹഷാമിന്റെ പ്രകടനം
ഡിസ്‌കസ് ത്രോയില്‍ കായക്കൊടി ഹൈസ്‌കൂളിലെ റിഷാദ് എം. ഒന്നാം സ്ഥാനം നേടുന്നു.
ലോങ്ജംപ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ സെന്റ് ജോസപ് ഹൈസ്‌കൂളിലെ ലിസ്മത്ത് കരോളിന്‍ ജോസഫ്
5000 മീറ്റര്‍ ഓട്ടമത്സരത്തില്‍ ഒന്നാമതായെത്തിയ സെന്റ് ജോസഫ് ഹൈസ്‌കൂളിലെ അനൂപ്.സി
ജാവലിംഗ് ത്രോയിലും ഷോട്ട്പുട്ടിലും ഒന്നാം സ്ഥാനം നേടിയ മരിയ തോമസ് സെന്റ് ജോസഫ് ഹൈസ്‌കൂള്‍ പുല്ലൂരാംപാറ