കോഴിക്കോട്: നാല്‍പ്പത്തിയേഴാമത്
യൂണിവേഴ്‌സിറ്റി അത്‌ലറ്റിക് മീറ്റ് സമാപിച്ചത് ഏഴു മീറ്റ്
റിക്കാര്‍ഡോടെയാണ്. 82 പോയിന്റ് നേടി പുരുഷവിഭാഗം ഓവര്‍ഓള്‍ കിരീടം
ക്രൈസ്റ്റ് കോളജ് ഇരിഞ്ഞാലക്കുടയ്ക്കാണ്. 80 പോയിന്റ് നേടി വനിതാ വിഭാഗം
വിമല കോളജ് തൃശൂര്‍ കിരീടം നേടി.
യൂണിവേഴ്‌സിറ്റി അത്‌ലറ്റിക് മീറ്റില്‍ പിരുഷവിഭാഗം ഓവറോള്‍ കിരീടം നേടിയ ക്രൈസ്റ്റ് കോളജ് ഇരിഞ്ഞലക്കുടയുടെ ആഹ്ലാദപ്രകടനം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല