പോള്‍വാള്‍ട്ടില്‍ ദേശീയ റെക്കോര്‍ഡ് നേടിയ പാലാ സെന്റ് മേരീസ് HSS ജെയിംസിന്റെ സ്വര്‍ണ്ണകുതിപ്പ്.
100 മീറ്റര്‍ ഓട്ടമത്സരത്തില്‍(1084 സെക്കന്റ്) സെന്റ് ജോര്‍ജ് HSS കോതമംഗലത്തിന്റെ പ്രണവ് കെ.എസിന്റെ വിജയകുതിപ്പ്.
100 മീറ്റര്‍ ഓട്ടമത്സരത്തില്‍ 12.08 സെക്കന്റില്‍ ഒന്നാമതായെത്തിയ ജിസ്‌നമാത്യു AMHSS പൂവമ്പായ്.
ഹൈജംപില്‍ സ്വര്‍ണ്ണം നേടുന്ന ശ്രീകൃഷ്ണ HSS ഗുരുവായൂര്‍ അനന്തു കെ.എസ്.
ഡിസ്‌ക്‌സ്‌ത്രോയില്‍ സ്വര്‍ണ്ണം നേടുന്ന റബീഹ് പി. CHMHSS മലപ്പുറം.
ഹഡല്‍സില്‍ സ്വര്‍ണ്ണം നേടുന്ന നയന PO. SN ട്രസ്റ്റ് HSS, കൊല്ലം.
ഡിസ്‌ക്‌സ്‌ത്രോയില്‍ സ്വര്‍ണ്ണം നേടുന്ന MUHSS ഇടത്ത് മേഘമറിയം മാത്യു.
ഹൈംജംപില്‍ സ്വര്‍ണ്ണം നേടുന്ന ജോതിഷ പറളി HSS.
100 മീറ്റര്‍ ഓട്ടമത്സരത്തില്‍ 12.08 സെക്കന്റില്‍ ഫിനിഷ് ചെയ്ത ജിസ്‌നമാത്യുവിന് ചുറ്റും മാധ്യമപ്രവര്‍ത്തകര്‍