അവസാനമില്ലാത്ത രാത്രിയുടെ ലോകത്ത്,
ഞാൻ ഇരുട്ടിന്റെ വക്കിൽ വരെ പോയിരുന്നു.
ജീവിതത്തിന്റെ നിഷ്പ്രഭമായ സ്ഥലങ്ങളിൽ
നിത്യത എങ്ങനെയുണ്ടായിരിക്കുമെന്നു ഞാൻ കണ്ടു.
ഞാൻ ഇപ്പോൾ വന്നിരിക്കുന്നത്
ജീവിക്കാനുള്ള യുദ്ധം എത്രമാത്രം
വിലയുള്ളതെന്ന് നിങ്ങളോട് പറയാനാണ്.
നമ്മൾ ജനിച്ചിരിക്കുന്നത് സൂര്യതാപം ചർമ്മത്തിൽ
ഏൽക്കുന്നത് അനുഭവിക്കാനാണ്. നമ്മളുടെ
ആത്മാവ് പ്രകാശത്താൽ നിർമ്മിതമാണ്.
Edge of Darkness
I’ve been to the edge of darkness
in a world of endless nights.
I’ve seen what forever looks like
in the darkest place of life,
and I’ve come back to tell you
that living is worth the fight.
We were born to feel
The sun on our skin,
our souls are made of light.
(Author unknown)