ക്വിസ്.
_______
ചോദ്യം.
1. മലയാള ഭാഷയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര്. ?
ഉത്തരം - തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ
ചോദ്യം - .
2 . കേരളത്തിൻ്റെ ഔദ്യോഗിക പുഷ്പം ഏത്.?
ഉത്തരം - കണിക്കൊന്ന.
ചോദ്യം.
3. 'കിഴക്കിൻ്റെ വെനീസ് '
എന്നറിയപ്പെടുന്നത്?
ഉത്തരം - ആലപ്പുഴ.
ചോദ്യം.
4 കേരളത്തിൻ്റെ സാംസ്കാരിക തലസഥാനം ഏത്?
ഉത്തരം - തൃശൂർ.
ചോദ്യം.
5. കേരള വാല്മീകി എന്നറിയപ്പെടുന്നതാരെ?
ഉത്തരം - വള്ളത്തോൾ നാരായണമേനോൻ .
'ക ' യിൽ തുടങ്ങുന്ന അഞ്ച് പഴഞ്ചൊല്ലുകൾ .
1 . കാണം വിറ്റും ഓണം ഉണ്ണണം.
2. കരയുന്ന കുഞ്ഞിനേ പാലുള്ളൂ.
3. കടലിൽ കായം കലക്കുക.
4. കയ്യാലപ്പുറത്തെ തേങ്ങ പോലെ
5. കയ്യൂക്കുള്ളവൻ കാര്യക്കാരൻ.