Image

വർഗീസ് പൊന്നോലിൽ (ജോയി) ന്യൂയോർക്കിൽ അന്തരിച്ചു

നിബു വെള്ളവന്താനം Published on 21 March, 2025
വർഗീസ് പൊന്നോലിൽ (ജോയി) ന്യൂയോർക്കിൽ  അന്തരിച്ചു

ന്യൂയോർക്ക്: ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി സഭാംഗം വർഗീസ് പൊന്നോലിൽ (79) ന്യൂയോർക്കിൽ അന്തരിച്ചു. കുഴിക്കാലായിൽ പൊന്നോലിൽ പരേതനായ പാസ്റ്റർ കെ.വി.മാത്യൂവിന്റെ മകനാണ്.

തോന്ന്യാമല തെക്കേതിൽ കുടുംബാഗം ലീലാമ്മയാണ് ഭാര്യ.

മക്കൾ: മാത്യൂ വർഗീസ്, സൂസൻ, ആനി.
മരുമക്കൾ: ഷീന, മാർക്ക്, ഷാജി

സഹോദരങ്ങൾ: ലില്ലിക്കുട്ടി കുരുവിള, ആലീസ് ഈപ്പൻ, ഡെയ്സി ജോൺസൺ, മോൻസി പൊന്നോലില്‍, മേഴ്സി ബാബു, ജോളി ഈശോ, പരേതയായ കുഞ്ഞുമോൾ. (എല്ലാവരും യു.എസ്.എ) 
സംസ്കാരം പിന്നീട്.

വാർത്ത: നിബു വെള്ളവന്താനം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക