Image
Image

ന്യൂയോർക്കിൽ ക്നായിത്തൊമ്മൻ ദിനം ആചരിക്കുന്നു

Published on 04 April, 2025
ന്യൂയോർക്കിൽ  ക്നായിത്തൊമ്മൻ ദിനം  ആചരിക്കുന്നു

ന്യൂയോർക്ക് :ഐ.കെ.സി.സിയുടെ ആഭിമുഖ്യത്തിൽ  ന്യൂയോർക്കിലെ  ലോങ്ങ് ഐലണ്ടിലുള്ള ബി ക്യു എൽ ഐ  ക്നാനായ  കമ്മ്യൂണിറ്റി  സെന്റരിൽ  ഏപ്രിൽ ആറ്  ജ്ഞായറാഴിച്ച  വൈകുന്നേരം  അഞ്ചു മണിക്ക് വിശുദ്ധ കുര്ബാനയെടെ ആരംഭിക്കുന്നു . 

ക്നായിത്തൊമ്മൻ  അനുസ്മരണ പരിപാടിയിൽ . K C C N A ,I K C C മുൻ ഭാരവാഹികൾ  പങ്കെടുക്കുന്ന ഈ  പരിപാടിയിലേക്ക്  ട്രൈസ്റ്റേറ്റിലെ  എല്ലാ ക്നാനായകരെയും   വിനീതമായി  ക്ഷണിക്കുന്നു . 

പരിപാടികൾക്ക്  I K C C പ്രസിഡന്റ് സ്റ്റീഫൻ കിടാരം  വൈസ് പ്രസിഡന്റ് മിനി തയ്യിൽ ,സെക്രട്ടറി  സാൽവി  മാക്കിൽ , ജോ സെക്രട്ടറി സാബു  തടിപ്പുഴ , ട്രെഷറർ   രഞ്ജി മണലേൽ  തുടങ്ങിയവർ നേതൃത്വം നൽകും

 

ന്യൂയോർക്കിൽ  ക്നായിത്തൊമ്മൻ ദിനം  ആചരിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക