Image
Image

ഐബി ഉദ്യോഗസ്ഥയുടെ മരണം; സഹപ്രവർത്തകനെ പ്രതി ചേർത്തു

Published on 04 April, 2025
ഐബി ഉദ്യോഗസ്ഥയുടെ മരണം; സഹപ്രവർത്തകനെ പ്രതി ചേർത്തു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥ മേഘ ആത്മഹത്യ ചെയ്ത സംഭവത്തിൽ സഹപ്രവർത്തകൻ സുകാന്തിനെ പോലീസ് പ്രതി ചേർത്തു. സുകാന്തിനെതിരെ ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക