കൊച്ചി: മുൻ സിപിഎം എംഎൽഎ എസ്. രാജേന്ദ്രൻ ആർപിഐ അത്താവലെ വിഭാഗം വഴി എൻഡിഎയിലേക്കെന്ന് സൂചന. രാജേന്ദ്രൻ എൻഡിഎ ഘടകകക്ഷിയായ ആർപിഐയിൽ ചേരുമെന്ന് ആർപിഐ ദേശീയ വൈസ് പ്രസിഡന്‍റ് നുസ്രത് ജഹാൻ പ്രതികരിച്ചു. ഉടൻ പ്രഖ്യാപനം ഉണ്ടാകുമെന്നും വെള്ളിയാഴ്ച ചർച്ച നടന്നിരുന്നതായും അദ്ദേഹം പറഞ്ഞു.
രാത്രി വീണ്ടും ആർപിഐ അത്താവലെ വിഭാഗം നേതാവുമായി രാംദാസ് അത്താവാലയുമായി എസ്. രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തും.