കോട്ടയം: കല്ലറ നെടുംതുരുത്തി പുത്തന്‍പുരയില്‍ പരേതനായ തോമസിന്റെ ഭാര്യ മേരി തോമസ് (78) അന്തരിച്ചു. നീണ്ടൂര്‍ കറ്റൂപറമ്പില്‍ കുടുംബാംഗമാണ്.
മക്കള്‍: അനി തോമസ് (ന്യൂയോര്‍ക്ക്), ബിനി തോമസ് (ചിക്കാഗോ), സിനി തോമസ് (ചിക്കാഗോ), ഡാനി തോമസ് (ഓസ്‌ട്രേലിയ), എനില്‍ തോമസ് (ഹൂസ്റ്റണ്‍),
മരുമക്കള്‍: ആന്‍സി തോമസ് നികര്‍ത്തില്‍ കണ്ണങ്കര (ന്യൂയോര്‍ക്ക്), നിഷമോള്‍ ബിനി പഴേപീടികയില്‍ കട്ടച്ചിറ (ചിക്കാഗോ), പുഷ്പ തോമസ് പൂവന്‍തുറകളത്തില്‍ (ചിക്കാഗോ), ആഷ്‌ലി ഡാനി പെരുമ്പടത്ത് കൈപ്പുഴ (ഓസ്‌ട്രേലിയ), സഞ്ചു എനില്‍ മഠത്തിപ്പറമ്പില്‍ കരിങ്കുന്നം (ഹൂസ്റ്റണ്‍).
കൊച്ചുമക്കള്‍: ആഷിഷ് തോമസ്, ആകാശ് തോമസ്, തോമസുകുട്ടി ബിനി, ജോസ് ബിനി, എഡ്‌വിന്‍ ബിനി, അഞ്ജലി തോമസ്, ആഷ്‌നാ തോമസ്, അഞ്ജനാ തോമസ്, ടോബിന്‍ തോമസ്, ജോഷ് തോമസ്, അനയ തോമസ്, മിയാ തോമസ്, ആല്‍ഫി തോമസ്, ആരോണ്‍ തോമസ്.
സംസ്‌കാരം മാര്‍ച്ച് 23 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് കല്ലറ സെന്റ് തോമസ് ക്‌നാനായ പഴയപള്ളിയില്‍.