Image
Image

പി.പി. ജെയിംസിന് റോക്ക് ലാൻഡിൽ സ്വീകരണം നൽകുന്നു

Published on 26 March, 2025
പി.പി. ജെയിംസിന് റോക്ക് ലാൻഡിൽ സ്വീകരണം നൽകുന്നു

ന്യു യോർക്ക്: ലോക മലയാളികളെ ഒരു കുടക്കീഴിൽ അണിനിരത്തുന്ന 24 കണക്ട് പ്രവർത്തനങ്ങൾക്കായി അമേരിക്കയിലുള്ള  24 ന്യുസ് എഡിറ്റർ ഇൻ ചാർജ് പി.പി. ജെയിംസിനു വ്യാഴാഴ്ച (27) റോക്ക് ലാൻഡ് കൗണ്ടിയിൽ സ്വീകരണം നൽകുന്നു. പോൾ  കറുകപ്പള്ളിയുടെ നേതൃത്വത്തിൽ ഒരു സുഹൃദ് സംഘമാണ് സ്വീകരണം   ഒരുക്കിയിരിക്കുന്നത്.
വ്യാഴാഴ്ച ഉച്ചക്ക് 12 മണി: മലബാർ പാലസ്, 44 റൂട്ട് 303, വാലി കോട്ടേജ്.
താല്പര്യമുള്ളവർ ബന്ധപ്പെടുക: പോൾ കറുകപ്പിള്ളി -845 553 5671; നോവ ജോർജ് 719 216  9263

Join WhatsApp News
paperboy 2025-03-27 00:27:51
വൈറ്റ് ഹൊഉസ്സിലാകാതിരുന്നത് വായനക്കാരായ ഞങ്ങളുടെ ഭാഗ്യം. ഓരോ കലാപരിപാടികള് ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക