ന്യൂയോർക്ക് : കല്ലിശ്ശേരി പാറയിൽ തോമസ് സ്കറിയയുടെ ഭാര്യ ഗ്രേസി തോമസ് (കുഞ്ഞുമോൾ -81) ന്യൂയോർക്കിൽ അന്തരിച്ചു. മൈലപ്ര ഒട്ടമൂട്ടിൽ കുടുംബാംഗമാണ്. ശാലേം പെന്തക്കോസ്തൽ റ്റാബർനാക്കൾ സഭാംഗമാണ്.
മക്കൾ: ലീമ, ലിൻഡ, മില്ലെറ്റ്.മരുമക്കൾ: ബാഷു, സണ്ണി, ബൈജു
കൊച്ചുമക്കൾ: സ്റ്റഫാനി, ഹന്ന, കാലെബ്, ലിഡിയ, ഷാൻ, ലോറെൻ, ലാൻസ്, ഡാനി, ജോയൽ, കൈല. സംസ്കാരം പിന്നീട് ന്യൂയോർക്കിൽ.
(വാർത്ത: നിബു വെള്ളവന്താനം)