ഓസ്ട്രേലിയയില്‍ അന്തരിച്ച ചലചിത്രതാരം ഡോ. ജോര്‍ജ് ചെറിയാന്റെ സംസ്കാരം ഓഗസ്റ്റ് നാലിന്
ബ്രിസ്ബേന്‍, ഓസ്ട്രേലിയ: അന്തരിച്ച ചലചിത്രതാരവും പ്രവാസി മലയാളിയും പ്രമുഖ ആര്‍ക്കിടെക്ടുമായ ഡോ. ജോര്‍ജ് ചെറിയാന്റെ (തങ്കച്ചന് - 63) സംസ്കാരം ഓഗസ്റ്റ് നാലിന് എറണാകുളത്ത്.