Image
Image

ബിജു ജോൺ കൊട്ടാരക്കരയുടെ ഭാര്യാ പിതാവ് അതിരുങ്കൽ ജോൺ മടുക്കോലിൽ (91) ന്യൂയോർക്കിൽ അന്തരിച്ചു

Published on 16 March, 2025
ബിജു ജോൺ കൊട്ടാരക്കരയുടെ ഭാര്യാ പിതാവ് അതിരുങ്കൽ  ജോൺ മടുക്കോലിൽ (91) ന്യൂയോർക്കിൽ അന്തരിച്ചു

ന്യൂ യോർക്ക് : ഫൊക്കാന ട്രസ്റ്റീബോർഡ് സെക്രട്ടറിയും, ഗുഡ്‌ന്യൂസ് അമേരിക്കാ പത്രത്തിന്റെ പത്രധിപ സമതി അംഗവുമായ   ബിജു കൊട്ടാരക്കരയുടെ ഭാര്യ പിതാവ് പത്തനംതിട്ട അതിരിങ്കൽ മടുക്കോലിൽ കുടുംബാംഗവുമായ ജോൺ മടുക്കോലിൽ (91) ന്യൂയോർക്കിൽ അന്തരിച്ചു. ന്യൂ യോർക്ക് അമിറ്റിവിൽ ന്യൂ ടെസ്റ്റ്‌മെന്റ് ചർച്ച് (റ്റി  .പി .എം ) സഭാംഗമാണ് .

ഭിലായി സ്റ്റീൽ പ്ലാന്റിലെ ഉദ്യോഗസ്ഥനായിരുന്നു. അവിടെ നിന്നും വിരമിച്ചതിനു ശേഷം കഴിഞ്ഞ മുപ്പതു വർഷത്തിൽ അധികമായി ന്യൂയോർക്കിൽ സ്ഥിര താമസമായിരുന്നു.

ഭാര്യ : പരേതയായ ശോശാമ്മ ജോൺ ;   മക്കൾ : ഷീല മാത്യു ,  ഷെർളി ബിജു ,  ഷിജി ജോൺ; മരുമക്കൾ : ജോസ് മാത്യു,  ബിജു ഉണ്ണൂണ്ണി,  ബിജു  ജോൺ

Viewing on Friday 21st 6.30 PM at New Testament church, 79 Park ave, Amityville, NY 11701

Funeral service on Saturday 22nd  9.00 am at New Testament church, 79 Park ave, Amityville, NY 11701

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക