ശ്രീ ബാബു ഇരുമലയുടെ അണ്ടർ പാത്ത് എന്ന ചെറുകഥ നല്ല നിലവാരമുള്ളതായി തോന്നി തുടർന്നും അദ്ദേഹത്തിൻറെ കഥകൾ ഉൾപ്പെടുത്താൻ താല്പര്യപ്പെടുന്നു
കസ്തൂരി മാധവൻ2025-03-13 22:30:38
ശ്രീ ബാബുഇരുമലയുടെ അണ്ടർപാത്ത്എന്ന കഥ വളരെ മനോഹരമായിരിക്കുന്നു. പഴയതും പുതിയതുമായ കാലത്തെ ടാർ മിക്സിങ്‌പോലെ മിക്സ് ചെയ്തു മെനഞ്ഞെടുത്തു റിയലിസ്‌റ്റിക്ക് എന്ന തരത്തിലുള്ള രചനരീതി.
സ്വന്തം സമീപ പ്രദേശങ്ങളെ പശ്ചാത്തലമാക്കിയ രചന വായന സുഖം തരുന്നതാണ്.
ഇനിയും അദ്ദേഹത്തിന്റെ സൃഷ്ടികൾ വരാൻ കാത്തിരിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല