Image

ഡാളസ് മാര്‍ത്തോമ്മാ ചര്‍ച്ച്,വാര്‍ഷിക കണ്‍വെന്‍ഷന്‍ ജൂലൈ 12 മുതല്‍, ഡോ. വിനോ ജെ. ഡാനിയേല്‍ മുഖ്യ പ്രഭാഷകന്‍

പി പി ചെറിയാന്‍ Published on 10 July, 2024
 ഡാളസ് മാര്‍ത്തോമ്മാ ചര്‍ച്ച്,വാര്‍ഷിക കണ്‍വെന്‍ഷന്‍ ജൂലൈ 12 മുതല്‍, ഡോ. വിനോ ജെ. ഡാനിയേല്‍ മുഖ്യ പ്രഭാഷകന്‍

ഡാളസ്(കരോള്‍ട്ടണ്‍): ഡാളസിലെ മാര്‍ത്തോമ്മാ ചര്‍ച്ച്, കരോള്‍ട്ടണ്‍ വാര്‍ഷിക കണ്‍വെന്‍ഷന്‍ ജൂലൈ 12 മുതല്‍ 14  വരെ പള്ളിയില്‍ വെച്ച് നടക്കുന്നതാണ്. സുവിശേഷ പ്രാസംഗീകനും കാര്‍ഡിയോളോജിസ്റ്റുമായ ഡോ. വിനോ ജെ. ഡാനിയേല്‍ മുഖ്യ പ്രഭാഷണം നടത്തും. ജൂലൈ 12,13 14 തീയതികളില്‍ വൈകീട്ട് 630 മുതല്‍ ഗാന ശുശ്രുഷയോടെ കണ്‍വെന്‍ഷന്‍ ആരംഭിക്കും ജൂലൈ 13 ശനിയാഴ്ച ഉച്ചതിരിഞ്ഞു 3:00 നു ചേരുന്ന യുവജന സെഷനില്‍ ബൈബിള്‍ ഭാഗം: 1 തിമൊഥെയൊസ് 6:12 വരെ യുള്ള വാഖ്യങ്ങളെ അടിസ്ഥാനമാക്കി 'വിശ്വാസത്തിന്റെ നല്ല പോരാട്ടം'എന്ന വിഷയത്തെക്കുറിച്ചും പ്രഭാഷണവും ഉണ്ടായിരിക്കുമെന്ന് വികാരി റവ. ഷിബി എബ്രഹാം അറിയിച്ചു

കൂടുതല്‍ വിവരങ്ങള്‍: ജോസ് വര്‍ഗീസ് @469-305-9259|ശ്രീമതി. ട്രീന എബ്രഹാം
WWW.MTCD.ORG
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക