അനുഷ്ടാനങ്ങളുടെ കാലമാണല്ലോ...
റമദാൻ എന്ന പുണ്യമാസം...
ക്രിസ്തുവിൻ്റെ കഷ്ടാനുഭവത്തിങ്കലേക്ക് അടുത്തു വരുന്ന നോമ്പിൻ്റെ കാലം...
എല്ലാ വ്രതങ്ങളും സ്നേഹത്തിൽ അധിഷ്ടിതമാണ്...
മനുഷ്യനെ സ്നേഹിക്കാൻ മാത്രം പഠിപ്പിച്ച മതങ്ങൾ മനസ് നിറഞ്ഞ് സ്നേഹിക്കാൻ വ്രതമനുഷ്ടിക്കാനും പഠിപ്പിച്ചു...
മതത്തിനപ്പുറമായ സ്നേഹത്തിൽ നിറഞ്ഞ നോമ്പനുഷ്ടിപ്പാൻ സാധ്യമാവട്ടെ