നടപ്പു സാമ്പത്തിക വർഷത്തിൽ എച്-1 ബി വിസയ്ക്കുള്ള ആദ്യഘട്ട ഇലക്ട്രോണിക് റജിസ്‌ട്രേഷൻ ആവശ്യത്തിനു ലഭിച്ചു കഴിഞ്ഞെന്നു യുഎസ് സിറ്റിസൺഷിപ് ആൻഡ് ഇമിഗ്രെഷൻ സർവീസസ് (യുഎസ് സിഐഎസ്) അറിയിച്ചു.
അപേക്ഷകരെ അറിയിച്ചിട്ടുണ്ടെന്നു യുഎസ് സിഐഎസ് പറയുന്നു. റജിസ്റ്റർ ചെയ്തവരുടെ ഓൺലൈൻ അക്കൗണ്ടുകളിൽ അത് കാണാൻ കഴിയും.
2026 സാമ്പത്തിക വർഷത്തേക്കുള്ള അപേക്ഷകൾ ഏപ്രിൽ 1 മുതൽ സമർപ്പിക്കാം. 90 ദിവസത്തെ സമയമുണ്ട്. അപേക്ഷകന്റെ പാസ്പോർട്ട്, യാത്രാ രേഖ എന്നിവയുടെ കോപ്പി കൂടി ഉണ്ടായിരിക്കണം.
H-1 B registration complete