ആറ്റിങ്ങലിൽ കെ എസ് ആർ ടി സി ബസ്സിൽ എംഡി എം എ കടത്താൻ ശ്രമം. 51 ഗ്രാം എംഡിഎമ്മയുമായി മൂന്നുപേർ പോലീസ് പിടിയിൽ. പിടിയിലായത് ബാംഗ്ലൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ ഡാൻസാഫ് ടീമിന്റെ പിടിയിലായത് ചിറയിൻകീഴ് സ്വദേശി സുമേഷ്,കഠിനംകുളം സ്വദേശി വിപിൻ , പാലക്കാട് സ്വദേശി അഞ്ചു എന്നിവരിൽ നിന്നും എംഡി എം എ കണ്ടെത്തിയത് ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ.
English summery:
Attempt to smuggle MDMA on KSRTC bus.