ഇന്ത്യൻ അമേരിക്കൻ സോഹിനി സിൻഹയെ എഫ് ബി ഐയിൽ വിക്‌ടിം സർവീസസ് ഡിവിഷൻ അസിസ്റ്റന്റ് ഡയറക്‌ടറായി നിയമിച്ചു. സുപ്രധാനമായ സീനിയർ തസ്തികയാണിത്.
2023 ജൂലൈ മുതൽ സിൻഹ സോൾട് ലേക്ക് സിറ്റി ഫീൽഡ് ഓഫിസിന്റെ ചുമതലയുളള സ്പെഷ്യൽ ഏജന്റ് ആയിരുന്നു.
2001ലാണ് സിൻഹ എഫ് ബി ഐയിൽ ചേർന്നത്.
Sohini Sinha elevated in FBI