മൊണാർക് പ്രൊഡക്ഷൻസിന്റെ ആദ്യ മലയാള ചിത്രത്തിന്റെ ടൈറ്റിൽ ചിത്രം പുറത്തിറക്കി. ജെ കെ എൻ രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രിലിൽ പ്രദർശനത്തിനെത്തും.
സന്തോഷ് കീഴാറ്റൂർ, ശ്രീധന്യ, പ്രശാന്ത് പുന്നപ്ര, ഹാഷിം, സിദ്ധാർഥ് ബാബു, ഖുശ്‌ബു തുടങ്ങിയവർ വേഷമിടുന്നു.
അണിയറ പ്രവർത്തകർ രഞ്ജൻ ഏബ്രഹാം, ഇഗ്‌നേഷ്യസ്, ടീനു അറോറ, രതീഷ് വേഗ, ഏബ്രഹാം ലിങ്കൺ, രാജേഷ് കളമശ്ശേരി തുടങ്ങിയവർ.