Image
Image

അന്തരിച്ച റവ. ഫാ. യോഹന്നാന്‍ പണിക്കരുടെ സംസ്‌കാരം മാര്‍ച്ച് 31-ന് തിങ്കളാഴ്ച

Published on 21 March, 2025
അന്തരിച്ച റവ. ഫാ. യോഹന്നാന്‍ പണിക്കരുടെ സംസ്‌കാരം മാര്‍ച്ച് 31-ന് തിങ്കളാഴ്ച

ലോസാഞ്ചലസ്: കഴിഞ്ഞ ദിവസം അന്തരിച്ച സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് വലിയ പള്ളി വികാരി റവ. ഫാ. യോഹന്നാന്‍ പണിക്കര്‍ അച്ചന്റെ (പണിക്കര്‍ അച്ചന്‍) സംസ്‌കാരം മാര്‍ച്ച് 31-ന് തിങ്കളാഴ്ച നടക്കും. മാര്‍ച്ച് 25 ചൊവ്വാഴ്ച സംസ്‌കാര ശുശ്രൂഷകള്‍ക്ക് തുടക്കം കുറിക്കും. സംസ്‌കാരം മാര്‍ച്ച് 31 തിങ്കളാഴ്ച വൈകുന്നേരം 3.30-ന് ഫോറസ്റ്റ് ലോണ്‍ സെമിത്തേരിയില്‍ (FOREST LAWN CEMETERY) സംസ്‌കാരം.


FUNERAL SCHEDULE

MARCH 25 TUESDAY 
6:30 PM VESPERS + COMPLINE FUNERAL SERVICE 2 & 3 ST. THOMAS CHURCH, 14121 COTEAU DR. WHITTIER 
zoom.stthomasia.com PW 343380

27 THURSDAY MARCH  
6:30 PM-VESPERS + FUNERAL SERVICE 4 & 5  ST. THOMAS CHURCH, WHITTIER zoom.stthomasla.com PW 343380

29 SATURDAY MARCH 
11:00 AM TO 3:00 PM PUBLIC VIEWING & FUNERAL SERVICE 6  ST. JOHN THE BAPTIST GREEK ORTHODOX CHURCH 
405 DALE ST., ANAHIEM CA 92801

6:30 PM VESPERS & COMPLINE  ST. THOMAS CHURCH, WHITTIER & LIVE-STREAMED 
9:00 PM TO 12:00 AM-VIGIL  ST. THOMAS CHURCH, WHITTIER

31 MONDAY MARCH 
30 MARCHAY 9:00 AM-HOLY QURBANA  ST. THOMAS CHURCH, WHITTIER & LIVE-STREAMED 
8:30 PM-FUNERAL SERVICE 7 ST. THOMAS CHURCH, WHITTIER & LIVE-STREAMED 
10:00 PM TO 1:00 AM-COMPLINE & VIGIL  ST. THOMAS CHURCH, WHITTIER 
11:30 AM NOON PRAYER FOLLOWED BY LUNCH ST. THOMAS CHURCH, WHITTIER & LIVE-STREAMED 
12:30 PM TO 2:30 PM FUNERAL SERVICE & & CONCLUDING SERVICE  ST. THOMAS CHURCH, WHITTIER & LIVE-STREAMED 
2:30 PM-PROCESSION TO FOREST LAWN CEMETERY, CYPRESS 
3:30 PM-BURIAL 
IN LIEU OF FLOWERS, DONATIONS MAY BE MADE TO THE FR. YOHANNAN PANICKER MEMORIAL FUND (YPMF). AS A 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക