Image
Image

കമലപിള്ള (87) ക്ലീവ്‌ലാൻഡിൽ അന്തരിച്ചു

Published on 23 March, 2025
കമലപിള്ള (87) ക്ലീവ്‌ലാൻഡിൽ അന്തരിച്ചു

ക്ലീവ് ലാന്‍ഡ്: കളിപ്പാട്ട നിർമാണ കയറ്റുമതി മേഖലയിലെ ആഗോള ബ്രാൻഡായ ബോഡിഗിയർ ഇന്റർനാഷണൽ സഹ സ്ഥാപകയും അമേരിക്കയിലെ പ്രമുഖ ടോയ് ബ്രാൻ‍ഡായ വൈൽഡ് റിപ്പബ്ലിക് ഡയറക്ടറുമായ കമലപിള്ള (87) യുഎസിലെ ക്ലീവ്‌ലാൻഡിൽ അന്തരിച്ചു. 

. വന്യജീവികളുടെയും പക്ഷികളുടെയും രൂപത്തിലുള്ള സോഫ്റ്റ് ടോയ്സ് നിർമാണത്തിൽ ലോകത്തിലെ മുൻനിര കമ്പനിയാണ് വൈൽഡ് റിപ്പബ്ലിക്. ദീർഘകാലം കമ്പനിയുടെ വൈസ് പ്രസിഡന്റായിരുന്നു. 

ഭർത്താവ്: ശാസ്താംകോട്ട കന്നിമേലഴകത്ത് ബാലചന്ദ്രൻപിള്ള (ബോഡിഗിയർ സ്ഥാപകൻ). മക്കൾ: ദീപ പിള്ള, ശോഭ പിള്ള.

 

സംസ്കാരം ചൊവ്വാഴ്ച 
'
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക