Image
Image

ഈപ്പന്‍ ഫിലിപ്പ് (73)അന്തരിച്ചു

പി പി ചെറിയാന്‍ Published on 20 March, 2025
ഈപ്പന്‍ ഫിലിപ്പ് (73)അന്തരിച്ചു

ഡാലസ്/ മല്ലപ്പിള്ളി: മഞ്ഞന്താനം പാലത്തുംഗല്‍ ഈപ്പന്‍ ഫിലിപ്‌സ് (രാജന്‍ 73)അന്തരിച്ചു.

ഭാര്യ: എലിസബത്ത് ഫിലിപ്പ്, കുമ്പനാട് കനകത്തില്‍ കുടുംബാംഗമാണ്.
മക്കള്‍ : ഫിലിപ്പ് ഈപ്പന്‍ (നോര്‍വേ)
              എല്‍സി ഫിലിപ്പ് (ഡാലസ് )
മരുമക്കള്‍:
                 
 അനു ജേക്കബ് (നോര്‍വേ)
 മല്ലപ്പള്ളി കൊച്ചു കുഴിയില്‍ ജിബിന്‍ വര്‍ഗീസ്(ഡാളസ് )
                 
സംസ്‌കാരം മാര്‍ച്ച് 22 ശനിയാഴ്ച രാവിലെ എട്ടുമണിക്ക് മല്ലപ്പിള്ളി ജെറുസലേം മാര്‍ത്തോമാ പള്ളിയില്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക് ജിബിന്‍ വര്‍ഗീസ് 734 262 9470
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക